കാ​റ്റി​ൽ മ​രം വീ​ണ് ഷെ​ഡ് ത​ക​ർ​ന്നു
Thursday, October 10, 2019 12:50 AM IST
ചാ​ല​ക്കു​ടി: ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ശ​ക്തി​യാ​യ കാ​റ്റി​ൽ പ​രി​യാ​രം പി.​എ​ഫ്.​പി.​സി.​കെ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യു​ടെ ഷെ​ഡ് മ​രം വീ​ണ് ത​ക​ർ​ന്നു. വ​നം​വ​കു​പ്പി​ന്‍റെ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ളാ​ണ് ഷെ​ഡി​ന് മു​ക​ളി​ൽ വ​ന്നു വീ​ണ​ത്. ഷെ​ഡി​ന് ഭീ​ഷ​ണി​യാ​യി നി​ല്ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ഷെ​ഡി​ന​ക​ത്ത് ക​ച്ച​വ​ടം ന​ട​ക്കു​ന്ന സ​മ​യ​മ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.