ജ​ന​ജാ​ഗ്ര​താ സ​മി​തി സം​ഘ​ടി​പ്പി​ച്ചു
Thursday, October 10, 2019 12:50 AM IST
ചാ​ല​ക്കു​ടി: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ജാ​ഗ്ര​ത സ​മി​തി സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​ത്തി​ൽ ര​ണ്ടു​വ​ർ​ഷം മു​ന്പ് സ്ഥാ​പി​ച്ച 22ഓ​ളം നി​രീ​ക്ഷ​ണ​ക്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു.
നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​നി​ർ​ത്ത​ലാ​ക്കി​യ​ത് ഉ​ട​നെ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഐ​സ്ആ​ർ​ടി​സി റോ​ഡി​ലേ​യും ടൗ​ണി​ലേ​യും ഗ​താ​ഗ​ത​കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്ഞ​ഥി​ക​ളി​ൽ വ്യാ​പ​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.