അ​ന്ന​മ​ന​ട​യി​ൽ യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം
Thursday, October 10, 2019 12:46 AM IST
അ​ന്ന​മ​ന​ട: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​യു. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ പി​ൻ​തി​രി​പ്പ​ൻ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. വി.​എ. അ​ബ്ദു​ൾ ക​രീം, പി.​ഡി. ജോ​സ്, ടെ​സി ടൈ​റ്റ​സ്, കെ.​കെ. ര​വി​ന​ന്പൂ​തി​രി, ടി.​കെ. ര​മേ​ശ​ൻ, പി.​ഒ. പൗ​ലോ​സ്, പി.​കെ. തി​ല​ക​ൻ, പി.​കെ. സി​ദ്ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.