മാ​രേ​ക്കാ​ട്ട് ഫാ​മി​ലി ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ചു
Thursday, October 10, 2019 12:46 AM IST
മേ​ലൂ​ർ: പൂ​ലാ​നി മാ​രേ​ക്കാ​ട്ട് ഫാ​മി​ലി ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ചു. ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​തി​ർ​ന്ന ട്ര​സ്റ്റ് അം​ഗം മാ​രേ​ക്കാ​ട്ട് ത​ങ്ക​പ്പ​ൻ നി​ർ​വ​ഹി​ച്ചു. എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ശ്രീ​ദേ​വി ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ടി. സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​എ​സ്. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ- എം.​കെ. ഉ​ണ്ണി​കൃ​ഷ് ണ​ൻ (പ്ര​സി​ഡ​ന്‍റ്) എം.​ടി. സു​ബ്ര​ഹ്മ​ണ്യൻ ( സെ​ക്ര​ട്ട​റി​) എം.​എ​സ്. അ​ഭി​ലാ​ഷ് ( ട്ര​ഷ​റ​ർ) എം.​വി. വി​ബീ​ഷ്( വൈ​സ് പ്ര​സി​ഡ​ന്‍റ്) ഗീ​തു​ ല​ക്ഷ്മി​ ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി)​.