സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Thursday, October 10, 2019 12:46 AM IST
ചാ​ല​ക്കു​ടി: നോ​ർ​ക്ക റൂ​ട്ട്സും ചാ​ല​ക്കു​ടി എ​ൽ​ബി​എ​സ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സ്കി​ൽ അ​പ്ഗ്ര​ഡേ​ഷ​ൻ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം, "ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ് പാ​ക്കേ​ജ​സ് ’ കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. യോ​ഗ്യ​ത: പ്ലസ് ടു (കോ​മേ​ഴ്സ്)/​ബി​കോം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9562269577, 0480 2701469 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.