അ​ബു​ദാ​ബി​യി​ൽ മരിച്ചയാളുടെ സംസ്കാരം നടത്തി
Wednesday, October 9, 2019 10:33 PM IST
എ​രു​മ​പ്പെ​ട്ടി: അ​ബു​ദാ​ബി​യി​ൽ വെ​ച്ച് മ​ര​ണ​പ്പെ​ട്ട എ​രു​മ​പ്പെ​ട്ടി ചി​റ്റ​ണ്ട സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. തൃ​ക്ക​ണ പ​തി​യാ​രം പ​ട്ട​ച്ചാ​ലി​ൽ മു​ഹ​മ്മ​ദ് മ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​റാ​ണ്‍ മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ്‍ മു​ശ്രി​ഫ് മാ​ളി​ന് സ​മീ​പ​മു​ള്ള വി​ല്ല​യി​ലാ​ണ്‍ അ​ബ്ദു​ൾ ഖാ​ദ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 25 വ​ർ​ഷ​മാ​യി അ​ബു​ദാ​ബി​യി​ൽ ജോ​ലി ചെ​യ്തു വ​രു​ന്നു. ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ബെ​സ്റ്റ് ഫ​ർ​ണീ​ച്ച​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​ണ്‍. മൃ​ത​ദേ​ഹം ഖകബ​റ​ട​ക്കി.