‘ഉ​ണ്ണീ​ശോ​ക്കൊ​രു പു​ൽ​ക്കൂ​ട് ’ വീ​ടു​ക​ൾ പ​ണി​തു ന​ല്കു​ന്നു
Wednesday, October 9, 2019 1:02 AM IST
പു​റ​നാ​ട്ടു​ക​ര: ദേ​വാ​ല​യ പു​ന​ർ​നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​നാ​ട്ടു​ക​ര ഇ​ട​വ​ക നാ​ലു വീ​ടു​ക​ൾ പ​ണി​തു ന​ല്കു​ന്നു. ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി "ഉ​ണ്ണീ​ശോ​ക്കൊ​രു പു​ൽ​ക്കൂ​ട്’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ചു ന​ല്കു​ന്ന ഈ ​സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ വി​കാ​രി ഫാ. ​ജോ​സ് അ​റ​ങ്ങാ​ശേ​രി നി​ർ​വ​ഹി​ച്ചു. ഏ​ക​ദേ​ശം അ​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ ക്രി​സ്തു​മ​സി​നു പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​നു കൈ​ക്കാ​ര​ന്മാ​രാ​യ നെ​ൽ​സ​ണ്‍ നീ​ല​ങ്കാ​വി​ൽ, സൈ​മ​ണ്‍ കാ​ത്തി​രി​ത്തി​ങ്ക​ൽ, ഷാ​ന്‍റോ ചി​റ​യ​ത്ത്, അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പി.​ജെ. സ​ണ്ണി, നി​ർ​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സി.​കെ. വ​ർ​ഗീ​സ്, ഡേ​വി​ഡ് ആ​ളൂ​ർ, പി.​ഡി. വ​ർ​ഗീ​സ്, പ്ര​തി​നി​ധി യോ​ഗം സെ​ക്ര​ട്ട​റി ലോ​റ​ൻ​സ് പേ​രാ​മം​ഗ​ലം, കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ ഫ്രാ​ൻ​സീ​സ് പാ​ല​യൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.