സാം​സ്കാ​രി​ക സ​ദ​സും അ​വാ​ർ​ഡുദാ​ന​വും
Wednesday, October 9, 2019 12:56 AM IST
കേ​ച്ചേ​രി: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ച്ചേ​രി പ്ര​തി​ഭ കോ​ള​ജ് സാം​സ്കാ​രി​ക​സ​ദ​സും സാ​ഹി​ത്യ​ര​ച​നാ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ്ദാ​ന​വും ന​ട​ത്തി. ക​ഥ, ക​വി​ത, ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​വി​ജ​യി​ക​ളാ​ണ് അ​വാ​ർ​ഡു​ക​ൽ ഏ​റ്റു​വാ​ങ്ങി​യ​ത്.
കോ​ള​ജ് ഹാ​ളി​ൽ ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ.​ഇ​ക്ബാ​ൽ സാം​സ്കാ​രി​ക​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ.​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടി.​എ.​ഡെ​ന്നി​മാ​സ്റ്റ​ർ വി​ശ​ദീ​ക​ര​ണ​വും പി.​കെ.​രാ​ജ​ൻ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഇ.​സി.​അ​ഷ​റ​ഫ്, ടോ​ണി, അ​നി​ത, ഷീ​മ, ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗാ​നാ​വ​ത​ര​ണ​വു​മു​ണ്ടാ​യി.