സോ​ളാ​ർ പ​വ​ർ​പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 7, 2019 12:38 AM IST
ഒ​ല്ലൂ​ർ: മാ​ന്ദാ​മം​ഗ​ലം ക്ഷീ​രോത്​പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച പ​ത്ത് കി​ലോ​വാ​ട്ട് സോ​ളാ​ർ പ​വ​ർ​പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര സാ​ന്ത​്വനം ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യു​ടെ കാ​ർ​ഡ് വി​ത​ര​ണ​വും തീ​റ്റ​പു​ൽ​കൃ​ഷി​യു​ടെ സ​ബ്സി​ഡി വി​ത​ര​ണ​വും ന​ട​ന്നു. സം​ഘം കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ന്താ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശാ​ലി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ല്ലൂ​ക്ക​ര ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ഫെ​മി വി ​മാ​ത്യു പ​ദ്ധ​തി വി​ശ​ദി​ക​രി​ച്ചു സം​സാ​രി​ച്ചു. ക്ഷീ​ര​സാന്ത്വ​നം ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡി​ന്‍റെ വി​ത​ര​ണം കൊ​ട​ക​ര ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ സി​ജോ ജോ​ണ്‍​സ​ണ്‍ ന​ട​ത്തി.
തീ​റ്റ​പൂ​ൽ സ​ബ്സി​ഡി വി​ത​ര​ണം മൂ​ൻ പ്ര​സി​ഡ​ന്‍റ്. ഐ. ​കെ. സു​ബ്ര​മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു. എം.​എ​സ്.​ഡി.​പി പ​ദ്ധ​തി സ​ഹാ​യ​വി​ത​ര​ണം ആ​ശാ​രി​ക്കാ​ട് ഗ്ര​മീ​ണ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ണ്ട് കെ.​എ​ൻ.​ഗോ​പാ​ല​ൻ നി​ർ​വ്വ​ഹി​ച്ചു. പ്ല​ന്‍റ് നി​ർ​മ്മി​ച്ച സി​ജോ​ണ്‍ ജോ​ണ്‍​സ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെ​ന്പ​ർമാ​രാ​യ ടി.​കെ.​ശ്രീ​നി​വാ​സ​ൻ,റെ​ജി ജോ​ർ​ജ് സം​ഘം വൈ​സ് പ്ര​സി​ഡന്‍റ് റോ​സി ജോ​ണ്‍​സ​ൻ, അ​ഡ്വ. ഡോ​വീ​സ് ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.