ജ​ന​റ​ൽ ബോ​ഡി യോ​ഗം
Monday, October 7, 2019 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട:​ കേ​ര​ള മു​നി​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പറേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ഇ​രി​ങ്ങാ​ല​ക്കുട ന​ഗ​ര​സ​ഭ യൂ​ണി​റ്റ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം ന​ട​ന്നു.
പ്ര​സി​ഡ​ന്‍റ് എം.​പി. ജാ​ക്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. സു​ഭാ​ഷ്, വി.​ജി. രാ​ജ് മോ​ഹ​ന​ൻ, എ.​ഇ. രാ​ധ, ഇ.​വി. അ​ശോ​ക​ൻ, സി.​എ. ഗോ​പി എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു സ​മി​തി​ക്കു യോ​ഗം രൂ​പം ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ എ​ള​യേ​ട​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​രി​യ​ൻ ജോ​സ​ഫ്, കൗ​ണ്‍​സി​ല​ർ സോ​ണി​യ ഗി​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക​സം​ഘം
സ​മ്മേ​ള​നം

കൊ​റ്റ​നെ​ല്ലൂ​ർ: വേ​ളൂ​ക്ക​ര ഈ​സ്റ്റ് മേ​ഖ​ലാ ക​ർ​ഷ​ക​സം​ഘം സ​മ്മേ​ള​നം കെ.​പി. ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ശ്ര​യ ക​ർ​ഷ​ക​സ​മി​തി​ക്ക് ച​ന്ത ന​ട​ത്താ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ടി.​എ​സ്. സ​ജീ​വ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ശ്രീ​രാ​മ​ൻ, ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സി.​ടി. ചാ​ക്കു​ണ്ണി (പ്ര​സി​ഡ​ന്‍റ്), കെ.​വി. മോ​ഹ​ന​ൻ (സെ​ക്ര​ട്ട​റി), ജോ​ണ്‍ കു​റ്റി​യി​ൽ (ട്ര​ഷ​റ​ർ).