അ​ബു​ദാ​ബി​യി​ൽ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും
Monday, September 23, 2019 10:36 PM IST
തൃ​ശൂ​ർ: അ​ബു​ദാ​ബി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച ചി​റ്റി​ല​പ്പി​ള്ളി മം​ഗ​ല​ത്തു​കു​ഴി​യി​ൽ വീ​ട്ടി​ൽ വി​ശാ​ലി (36)ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ സം​സ്ക​രി​ക്കും. പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ലി​ന്‍റെ മ​ക​നാ​ണ് വി​ശാ​ൽ. അ​മ്മ: ശോ​ഭ​ന. സ​ഹോ​ദ​ര​ൻ: വി​ബി​ൻ വേ​ണു​ഗോ​പാ​ൽ.