തി​ര​നോ​ട്ടം ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, September 22, 2019 12:51 AM IST
പാ​വ​റ​ട്ടി: നാ​ട​ൻ ക​ല​ക​ളെ യു​വ​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പെ​ടു​ത്തു​ന്ന​തി​നാ​യി എ​ള​വ​ള​ളി പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യാ​സു​ത്ര​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി തി​ര​നോ​ട്ടം എ​ന്ന​പേ​രി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

കാ​ള​ക​ളി, നാ​ട​ൻ പാ​ട്ട്, എ​ന്നി​വ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ട​ൻ ക​ല​ക​ളെ കു​റി​ച്ചു​ള്ള അ​റി​വ് പ​ക​ർ​ന്ന് ന​ൽ​കു​ക​യും ചെ​യ്തു. സി.​സ​ച്ചി​ദാ​ന​ന്ദ​ൻ നാ​ട​ൻ​പ്പാ​ട്ടു​ക​ളെ കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക​ളോ​ട് സം​വ​ദി​ച്ചു. പ്രാ​ചീ​ന ക​ലാ​രൂപ​മാ​യ കാ​ള​ക​ളി​യെ കു​റി​ച്ച് ര​വീ​ന്ദ്ര​ൻ പ​ടി​ക്ക​പ​റ​ന്പി​ൽ ക്ലാ​സെ​ടു​ത്തു.

പാ​ട്ടും താ​ള​വും മേ​ള​വു​മാ​യി അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ക്യാ​ന്പ് ഉ​ത്സ​വ വേ​ദി​യാ​യി മാ​റി. എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​കെ.​ല​തി​ക ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​ഡി.​സു​നി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ടി.​എ​സ്. വേ​ലാ​യു​ധ​ൻ, ഷൈ​നി സ​തീ​ശ​ൻ, ലി​സി വ​ർ​ഗീ​സ്, കെ.​ആ​ർ രാ​ഗി, എം.​കെ. ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.