പ​രി​ക്കേ​റ്റയാ​ൾ 10 മാ​സ​ത്തി​നു ശേ​ഷം മ​രി​ച്ചു
Thursday, September 12, 2019 10:53 PM IST
തൃ​ക്കൂ​ർ: റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ പ​ത്ത് മാ​സ​ത്തി​നു ശേ​ഷം മ​രി​ച്ചു. തൃ​ക്കൂ​ർ പൊ​ന്നേ​ത്ത് രാ​മ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ര​തീ​ഷാ(36)​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 20-ന് ​തൃ​ക്കൂ​ർ മു​ട്ട​ൻ​സി​നു സ​മീ​പ​മാ​ണ് ഇ​യാ​ളെ റോ​ഡി​ൽ വീ​ണു​കി​ട​ന്ന നി​ല​യി​ൽ ക​ണ്ട​ത്. തൃശൂർ മെ​ഡി​ക്ക​ൽ കോ​ളജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച മ​രി​ച്ചു. അ​മ്മ: ശാ​ന്ത. ഭാ​ര്യ: ശ്രീ​ക്കു​ട്ടി. മ​ക്ക​ൾ: മാ​ള​വി​ക, ആ​വ​ന്തി​ക. സം​സ്കാ​രം ഇന്നു 9.30-ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ.