ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യി​ലേ​ക്കു മ​ഹാ​ബ​ലി​യെ ച​വി​ട്ടി​ത്താ​ഴ്ത്തി പ്ര​തി​ഷേ​ധം
Wednesday, September 11, 2019 1:01 AM IST
തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ ശ​രി​യാ​ക്ക​ത്ത​തി​ൽ പാ​താ​ള​ക്കു​ഴി​യി​ലേ​ക്ക് മ​ഹാ​ബ​ലി​യെ ച​വി​ട്ടി​ത്താ​ഴ്ത്തി പ്ര​തി​ഷേ​ധം. വാ​മ​ന​ൻ മ​ഹാ​ബ​ലി​യെ പാ​താ​ള​ത്തി​ലേ​ക്കു ച​വി​ട്ടി​ത്താ​ഴ്ത്തി​യ​ത് ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ണ​ക്കു​ഴി​യി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി അ​വ​ത​ര​പ്പി​ച്ചാ​ണ് സം​സ്കാ​ര സാ​ഹി​തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
ഇ​നി​യും കു​ഴി​ക​ൾ ശ​രി​യാ​ക്കി​യി​ല്ല​ങ്കി​ൽ എം​എ​ൽ​എ​യേ​യും മ​ന്ത്രി​മാ​രേ​യും വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് സം​സ്കാ​ര സാ​ഹി​തി ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശോ​ഭ സു​ബി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് പി.​എ​സ്. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​ല​പ്പാ​ട് മ​ണ്ഡ​ലം സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ജി​തേ​ഷ് സോ​മ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​നോ​ദ​ൻ നെ​ല്ലി​പ​റ​ന്പി​ൽ, വി.​എ. ഫി​റോ​സ്, വേ​ണു​ഗോ​പാ​ൽ താ​ന്യം, കെ.​എ​ച്ച്. ക​ബീ​ർ, കെ.​എം. ഇ​ക്ബാ​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് പാ​നാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വി​ൻ ആ​ല​പ്പു​ഴ, ഫ​റൂ​ഖ് താ​ന്യം, പ്ര​സാ​ദ് നാ​ട്ടി​ക, സ​ഗീ​ർ വി​ല്ലീ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.