മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ത്തി​നു​മു​ന്പി​ൽ പാ​യ​സ​വി​ത​ര​ണം ന​ട​ത്തി
Wednesday, September 11, 2019 1:00 AM IST
ചാ​ല​ക്കു​ടി: ടൗ​ണി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ച ബി​വ​റേ​ജ് മ​ദ്യ​ശാ​ല മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ത്തി​നു​മു​ന്പി​ൽ പാ​യ​സ​വി​ത​ര​ണം ന​ട​ത്തി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മേ​രി ന​ള​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലീ​സ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൂ​സ​മ്മ ആ​ന്‍റ​ണി, പ്രീ​തി ബാ​ബു, സ​ര​ള നീ​ല​ങ്കാ​ട്ടി​ൽ, സൂ​സി സു​നി​ൽ, വ​ന​ജ വി​ക്ര​മ​ൻ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഒ. പൈ​ല​പ്പ​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. അ​നി​ൽ​കു​മാ​ർ, കൗ​ൺ​സി​ല​ർ ബി​ജു ചി​റ​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.