ഇ​രി​ങ്ങാ​ല​ക്കു​ട ഡ​യ​ബ​റ്റി​ക് ഹോ​സ്പി​റ്റ​ലി​ൽ നൂ​ത​ന ചി​കി​ത്സാ സം​രം​ഭ​ത്തി​നു തു​ട​ക്കം
Wednesday, September 11, 2019 12:58 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡ​യ​ബ​റ്റി​ക് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഹോ​സ്പി​റ്റ​ലി​ൽ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന നൂ​ത​ന ചി​കി​ത്സാ സം​രം​ഭം എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ക്കാ​ഗോ സ​ഹാ​യ മെത്രാൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, ഹൊ​സൂ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴോ​ലി​പ​റ​ന്പി​ൽ, സെ​ന്‍റ് മ​ർ​ത്ത കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ സെ​ബി റോ​സ് സി​എ​സ്എം എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി. ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഒ​പി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എ. അ​ബ്ദു​ൾ ബ​ഷീ​റും ഐ​സി​യു ഡ​യ​ബ​റ്റി​ക് ഹോ​സ്പി​റ്റ​ൽ ചാ​പ്ലി​ൻ ഫാ. ​ടോം മാ​ളി​യേ​ക്ക​ലും എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഠാ​ണാ ജു​മാ മ​സ്ജി​ദ് ഇ​മാം ക​ബീ​ർ മൗ​ല​വി​യും ലാ​ബ് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് യു. ​പ്ര​ദീ​പ് മേ​നോ​നും ഫാ​ർ​മ​സി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് പി.​വി. ശി​വ​കു​മാ​റും എ​ക്സ്റേ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ റോ​ക്കി ആ​ളൂ​ക്കാ​ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​യ് പാ​ലി​യേ​ക്ക​ര, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ, ഡ​യ​ബ​റ്റി​ക് ഹോ​സ്പി​റ്റ​ൽ ഗ​വേ​ണിം​ഗ് ബോ​ർ​ഡ് മെ​ന്പ​ർ അ​ഡ്വ. എ.​പി. ജോ​ർ​ജ്, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​യി​ൻ മേ​രി സി​എ​സ്എം, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടെ​ൽ​സ​ണ്‍ കോ​ട്ടോ​ളി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

ഡ​യ​ബ​റ്റി​ക് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ സു​മ തോ​മ​സ് സി​എ​സ്എം സ്വാ​ഗ​ത​വും പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ഡോ​ണ സി​എ​സ്എം ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ർ​ത്തോ​പീ​ഡി​ക്, ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ഗ്യാ​സ്ട്രോ​ള​ജി, യൂ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​ണ് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന​ത്.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ലി​ലെ പ്ര​ഗ​ത്ഭ​രാ​യ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മാ​ണ് ഇ​വി​ടെ ല​ഭ്യ​മാ​കു​ന്ന​ത്.