കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
Monday, August 19, 2019 12:55 AM IST
ഗു​രു​വാ​യൂ​ർ: കു​ള​ത്തി​ൽ വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. ക​പ്പി​യൂ​ർ കൊ​ട്ട​ര​പ്പാ​ട്ട് പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ ഭാ​ര്യ സു​ഭ​ദ്ര(80)​യാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ടു​ത്തു​ള്ള കു​ള​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ നി​ന്ന് പ​ത്ത​ടി ദൂ​രെ​യാ​ണ് കു​ളം. കു​റെ കാ​ല​മാ​യി ഇ​ത് ആ​രും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. വെ​ള്ള​വും അ​ധി​കം ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ൽ വ​ഴു​തി വീ​ണ​താ​കാ​മെ​ന്ന് ക​രു​തു​ന്നു. മ​ക്ക​ൾ: വ​ത്സ​ൻ, വി​ശ്വ​നാ​ഥ​ൻ, വേ​ണു, ശ​ശി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ.