കി​ഴ​ക്കേ കോ​ടാ​ലി​യി​ൽ വീ​ടു ത​ക​ർ​ന്നു
Thursday, August 15, 2019 12:34 AM IST
കോ​ടാ​ലി: ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് കി​ഴ​ക്കേ കോ​ടാ​ലി നീ​രാ​ട്ടു​കു​ഴി​യി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നുവീ​ണു. കി​ഴ​ക്കേ കോ​ടാ​ലി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള തോ​പ്പി​ൽ ച​ന്ദ്ര​ന്‍റെ ഓ​ടി​ട്ട വീ​ടാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നുവീ​ണ​ത്. ആ​ള​പാ​യ​മി​ല്ല. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ടുചേ​ർ​ന്ന ഭാ​ഗം മേ​ൽ​ക്കൂ​ര സ​ഹി​തം ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള പാ​ത്ര​ങ്ങ​ളും മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജോ​ഫീ​സി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.