ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ബി​ഷ​പ് സ​ന്ദ​ർ​ശി​ച്ചു
Thursday, August 15, 2019 12:33 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ബി​ഷ​പ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ സ​ന്ദ​ർ​ശി​ച്ചു. ക്യാ​ന്പി​ലു​ള്ള​വ​രോ​ട് വി​ശേ​ഷ​ങ്ങ​ൾ തി​ര​ക്കി​യ അ​ദ്ദേ​ഹം അ​വ​ർ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.
രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ.​ഡോ.​നെ​വി​ൻ ആ​ട്ടോ​ക്കാ​ര​ൻ, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​റം ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് കോ​ന്തു​രു​ത്തി, അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ജി​നു വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, ഫാ.​ജോ​യ​ൽ ചെ​റു​വ​ത്തൂ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഇ.​ജെ.​ജോ​സ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് താ​ണി​പ്പി​ള്ളി എ​ന്നി​വ​രും ബി​ഷ​പ്പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.