സ​ഹാ​യം ന​ൽ​കി
Thursday, August 15, 2019 12:31 AM IST
തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പറേ​ഷ​ൻ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ജി​ല്ലാ ക​ളക്ട​ർ​ക്കു കൈ​മാ​റി. എ​ൽ​പി​ജി സെ​യി​ൽ​സ് മാ​നേ​ജ​ർ മ​ഞ്ജു​ഷ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ ശി​വ​കാ​മി അ​മ്മാ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.

ക​ഞ്ചാ​വ് പി​ടി​കൂ​ടി

വ​ട​ക്കാ​ഞ്ചേ​രി:​ക​ല്ലം​പാ​റ​യി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി.​തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ന​ങ്ങാ​ട്ടു​ക​ര ക​ല്ലം​പാ​റ സ്വ​ദേ​ശി സു​മേ​ഷ് (26)ന്‍റ കൈ​യ്യി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ത​ങ്ക​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.​
സ​മീ​പ​ത്തെ സ്കൂ​ളു​ക​ൾ​കേ​ന്ദ്രി​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു ക​ഞ്ചാ​വ്.