ക​ണ്ണി​ക്ക​ര സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ൽ തിരുനാൾ
Thursday, August 15, 2019 12:27 AM IST
താ​ഴെ​ക്കാ​ട്: ക​ണ്ണി​ക്ക​ര സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ഇ​ന്നു ന​ട​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ർ​മം വി​കാ​രി ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് നി​ർ​വ​
ഹി​ച്ചു.
ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ബി​വി​ൻ ക​ള​ന്പാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട്, അ​സി. വി​കാ​രി ഫാ. ​ഡി​ന്‍റോ തെ​ക്കി​നി​യ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് തൊ​മ്മാ​ന, ജോ​ഷി ച​ക്ക്യ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.