Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ക്യാന്പുകൾ ഒഴിഞ്ഞുപോകാനാകാതെ കഴിയുന്നത് നൂറുകണക്കിനു കുടുംബങ്ങൾ
Tuesday, August 13, 2019 12:53 AM IST
പുതുക്കാട് : മഴയൊഴിഞ്ഞെങ്കിലും വീടുകളിൽ വെള്ളം ഇറങ്ങാതായതോടെ പുതുക്കാട് മേഖലയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങൾ.
പറപ്പൂക്കര, തൃക്കൂർ, നെന്മണിക്കര, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നത്. പറപ്പൂക്കര, നെന്മണിക്കര പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ക്യാന്പുകളിൽ ഉള്ളത്. പറപ്പൂക്കര പഞ്ചായത്തിൽ എട്ട് ക്യാന്പുകളിലായി 600 കുടുംബങ്ങളും, നെൻമണിക്കര പഞ്ചായത്തിൽ 500 കുടുംബങ്ങളുമാണുള്ളത്. മണലി, കുറുമാലി പുഴകളുടെ ഓരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവരാണ് ക്യാന്പ് വിട്ട് പോകാൻ കഴിയാതെ നിൽക്കുന്നത്.
രണ്ടുദിവസങ്ങളായി മഴയ്ക്ക് ശമനമുണ്ടെങ്കിലും താഴ്ന്ന പ്രദേശത്തെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുന്നത് നേരിയ തോതിലാണ്. രണ്ട് ദിവസം മഴ മാറി നിന്നാൽ മാത്രമേ ഇവർക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയൂ. കുട്ടികളും ഗർഭിണികളും വയോധികരും ഉൾപ്പടെയുള്ളവർ ക്യാന്പുകളിലെ പരിമിതമായ സാഹചര്യങ്ങളിൽ ഒതുങ്ങികൂടുകയാണ്. വരന്തരപ്പിള്ളി പഞ്ചായത്തിലെ നാല് ക്യാന്പുകളിൽ നിന്ന് ഭൂരിഭാഗം പേരും തിങ്കളാഴ്ച രാത്രിയിൽ വീടുകളിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. ഭക്ഷണവും ചികിത്സയും മരുന്നുവിതരണവും കൃത്യമായി എത്തിക്കാൻ അധികൃതരുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ട്.
പൂരം മുഴുവൻ കാണണോ... ചെറിയൊരു സാങ്കേതിക തടസമുണ്ടല്ലോ...
തൃശൂർ: മൂന്നു ദിവസം മുൻപെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വരുന്നവർക്കു സാന്പിൾ തൊട്ട് പകൽപ്പൂരവും വെടിക്കെട്ട
സാന്പിൾ കിറ്റ് കൂടുതൽ വേണ്ടിവരും; ആരോഗ്യവകുപ്പ് ആവശ്യമറിയിച്ചു
സ്വന്തം ലേഖകൻ
തൃശൂർ: പൂരത്തോടനുബന്ധിച്ച് കൂടുതൽ ആളുകളെ ആർടിപിസിആർ ടെസ്റ്റിനു വിധേയമാക്കേണ്ട സാഹചര്യത്തിൽ സാന്പ
ആർടിപിസിആർ പൂരനഗരിയിലെ താരം
സ്വന്തം ലേഖകൻ
തൃശൂർ: ഇത്തവണ തൃശൂർ പൂരം നടക്കുന്ന സ്വരാജ് റൗണ്ടിലേക്കു സാന്പിൾ ദിവസം മുതൽ കടക്കണമെങ്കിൽ ചെലവ് ഇത്തി
തൃശൂർ കോർപറേഷനിൽ പുല്ലഴി കണ്ടെയ്ൻമെന്റ് സോണായി
സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ കോർപറേഷനിലെ 47-ാം ഡിവിഷനായ പുല്ലഴി കണ്ടെയ്ൻമെന്
പോലീസ് അക്കാദമിയുടെ പേരിൽ തട്ടിപ്പ്
സ്വന്തം ലേഖകൻ
തൃശൂർ: സൈബർ തട്ടിപ്പുകാർ ഇപ്പോൾ എട്ടിന്റെ പണി കൊടുത്തുകൊണ്ടിരിക്കുന്നതു പോലീസിനിട്ടാണ്. പോലീസ് അ
നിശ്ചയിച്ച പ്രകാരം കുറി നടത്തിയില്ല: ബിആർഡിക്കെതിരെ വിധി
തൃശൂർ: നിശ്ചയിച്ച സ്കീം പ്രകാരം കുറി നടത്താതിരുന്നതിനെ ചോദ്യം ചെയ്ത ഹർജിയിൽ പരാതിക്കാരന് 68,000 രൂപയും പലിശയും ചെലവ
മാസ്കിന്റെ പേരിൽ ഒരു ദിവസം 100 കേസെടുക്കണം
തൃശൂർ: മാസ്കില്ലാത്തവർ സൂക്ഷിക്കുക, കോവിഡ് ഭീതി മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്കില്ലാത്തവരെ പിടികൂടി 500 രൂപ പിഴ
ഡോ.ആർ. അജയിന് അഞ്ചു ലക്ഷത്തിന്റെ കാഷ് അവാർഡ്
തൃശൂർ: കേരള ആരോഗ്യസർവകലാശാല കഴിഞ്ഞവർഷം നടത്തിയ എംബിബിഎസ് പരീക്ഷയിൽ 2450 ൽ 2015 മാർക്ക് നേടി ഒന്നാം റാങ്ക് നേടിയ അ
പാവറട്ടി തിരുനാളിനു കൊടിയേറി
പാവറട്ടി: ആത്മീയ ചൈതന്യം പകർന്ന തിരുക്കർമങ്ങളോടെ പാവറട്ടി സെന്റ് ജോസഫ് തീർഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്
തിരിച്ചറിയൽ കാർഡ് വിതരണം
പെരിഞ്ഞനം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരിച്ചറിയൽ കാർഡ് വി
ഗേൾസ് ഫുട്ബോൾ അക്കാദമി ആരംഭിച്ചു
അവിട്ടത്തൂർ: എൽബിഎസ്എം ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം നടത്തി. ഇന്ത്യൻ യൂണിവേഴ്സിറ്റി പ്ലയർ എം.പി. കലാധരൻ അക്
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം കൺവൻഷൻ
ചാലക്കുടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം കൺവൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്
പദ്ധതി നിർവഹണം: ജില്ലയിൽ ഒന്നാമതായി വെള്ളാങ്കല്ലൂർ ബ്ലോക്ക്
കോണത്തുകുന്ന്: 2020-21 വർഷത്തെ പദ്ധതി നിർവഹണത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാ
പ്രതിരോധം, അതിജീവനം
മുരിയാട്: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മുരിയാട് പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്
ആളൊഴിഞ്ഞ പറന്പിൽ മാലിന്യം തള്ളി: തിരികെ വാരിച്ച് പഞ്ചായത്ത്
ആളൂർ: കല്ലേറ്റുംകരയിലെ ആളൊഴിഞ്ഞ പറന്പിൽ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുവന്നിട്ടയാളെ കണ്ടെത്തി. ഇയാളെകൊണ്ടുതന്നെ പറന്പ
കാലിക്കട്ട് യൂണിവേഴ്സിറ്റി ഹാൻഡ്ബോൾ മത്സരങ്ങൾക്കു തുടക്കമായി
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി ഹാൻഡ് ബോൾ മത്സരങ്ങൾക്കു തുടക്കം കുറിച്ചു.
വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: ഇസ്രയേലിൽ ജോലി വിസ വാഗ്ദാനം ചെയ്ത് ഒന്പതു ലക്ഷം തട്ടിയ കേസിൽ രണ്ടാം പ്രതി ആലപ്പുഴ ചേർത്തല കടക്കരപ്പിള്ളി തൈക്ക
ചാലക്കുടിയിലെ ബിവറേജ് മാറ്റാനുള്ള നീക്കം നടപ്പായില്ല
ചാലക്കുടി: ടൗണിലെ ഗതാഗതകുരുക്കിന് കാരണമായ ബിവറേജ് മദ്യവില്പനകേന്ദ്രം ഇവിടെനിന്നും മാറ്റാനുള്ള നഗരസഭയുടെ നിർദേ
സാംസ്കാരിക പരിപാടികൾക്കു സഹായം നൽകണം
മാള: കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് സാന്പത്തിക സഹായം നൽകാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകണമെന്ന
ആശുപത്രിയിൽ കയറി മർദനം; ഒരാൾ അറസ്റ്റിൽ
മാള: ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളെയും സഹോദരനെയും മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുഴൂർ പഞ്ചായത്ത് മുൻ വൈ
സിവിൽ എൻജിനീയറിംഗ് കണ്സൾട്ടൻസി സെന്റർ ആരംഭിച്ചു
വള്ളിവട്ടം: സിവിൽ എൻജിനീയറിംഗ് വിദ്യാർഥികൾക്കു പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും തൊഴിലും നൽകുന്നതിനായി സിവിൽ എ
രോഗീപരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്വം: ഫാ. ചിറമ്മൽ
ചാവക്കാട്: അവശത അനുഭവിക്കുന്ന രോഗികളുടെ പരിചരണം സമൂഹത്തിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് കിഡ്നി ഫെഡറേഷൻ ചെ
തൊഴിലുറപ്പു തൊഴിലാളികൾ ധർണ നടത്തി
എരുമപ്പെട്ടി: തൊഴിലുറപ്പ് തൊഴിലാളികൾക് തൊഴിൽ നൽക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്ഗ്ര
വാഹനാപകടങ്ങളിൽ അഞ്ചുപേർക്കു പരിക്ക്
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ പെരുമണ്ണ്, തുവ്വാനൂർ, പാറന്നൂർ എന്നിവിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചുപേ
പറക്കുന്നിലെ മണ്ണെടുപ്പ്: തഹസിൽദാർ പരിശോധന നടത്തി
എരുമപ്പെട്ടി: കുട്ടഞ്ചേരി പറക്കുന്നിലെ മണ്ണെടുപ്പ് കേന്ദ്രത്തിൽ കുന്നംകുളം തഹസിൽദാർ പരിശോധന നടത്തി.
പരിസര വാസിക
അധ്യാപകർ ധാർമിക മൂല്യങ്ങളുടെ സംരക്ഷകരാകണം: മാർ ടോണി നീലങ്കാവിൽ
തൃശൂർ: സമൂഹത്തിലെ ധാർമിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിൽ അധ്യാപകർക്കു വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അതിരൂപത സഹായമെത
റോഡ് പൊളിച്ചതു പാതി വഴിയിൽ നിലച്ച ു; യാത്രാദുരിതത്തിനെതിരേ നാട്ടുകാർ സമരത്തിലേക്ക്
അന്തിക്കാട്: കുടിവെള്ള പദ്ധതികൾക്കായി റോഡ് പൊളിച്ചത് പാതി വഴിയിൽ നിലച്ചതോടെ യാത്രാദുരിതമേറി.
റോഡ് ഭാഗികമായി പെ
തലപൊക്കാൻ ആനയെ മർദിച്ചു; പാപ്പാൻ അറസ്റ്റിൽ
പുതുക്കാട്: തൊട്ടിപ്പാളിൽ ഫോട്ടോയെടുക്കുന്നതിന് തലയുയർത്താൻ ആനയെ മർദിച്ച പാപ്പാൻ അറസ്റ്റിൽ.
പാന്പാടി സുന്ദരൻ എന്
മുല്ലശേരി പള്ളിയിൽ തിരുനാൾ ഇന്നു തുടങ്ങും
പാവറട്ടി: മുല്ലശേരി നല്ല ഇടയന്റെ ദേവാലയത്തിൽ ഉണ്ണീശോയുടെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരു
മറ്റം തീർഥകേന്ദ്രത്തിൽ തിരുനാൾ
മറ്റം: നിത്യസഹായ മാതാവിന്റെ എണ്പത്തിമൂന്നാം തിരുനാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തി വാഴ്ചയ്ക്ക് തൃശൂർ അതിരൂപത വികാ
ഡയാലിസിസ് മെഷീനുകൾ ആശീർവദിച്ചു
പാവറട്ടി: സാൻ ജോസ് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് സാൻ ജോസ് കാരുണ്യ നിധി സംഭാവന ചെയ്ത സൗജന്യ ഡയാലിസിസ് മെഷീ
മുല്ലശേരിയിൽ 63 ഗുരുവായൂരിൽ 19
പാവറട്ടി: മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വെള്ളിയാഴ്ച 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
വെങ്കിടങ്ങ് പഞ്ചായത്തിൽ
പഴുവിൽ തീർഥകേന്ദ്രത്തിൽ തിരുനാൾ തുടങ്ങി
പഴുവിൽ: വിശുദ്ധ അന്തോണീസിന്റെ തീർഥകേന്ദ്രത്തിൽ തിരുനാൾ തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് ഇടവക ദേവാലയത്തിൽ ദിവ്യബ
ചിമ്മിനി ഡാം; ഡിസ്പേർഷ്യൻ വാൽവിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു
പുതുക്കാട്: ചിമ്മിനി ഡാമിന്റെ തകരാറിലായ ഡിസ്പേർഷ്യൻ വാൽവിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു.
ഇന്നലെ മെക്കാനിക്കൽ വിഭാഗം ജ
ടർഫ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ഇന്ന്
എരുമപ്പെട്ടി: ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ യുണൈറ്റഡ് സ്പോർട്സ് ക്ലബ് ഒരുക്കിയ ആധുനിക ടർഫ് ഫുട്ബോൾ കോർട്ടിന്
പാടങ്ങളിൽ നെല്ല് കെട്ടിക്കിടക്കുന്നു: കർഷകർ പ്രതിസന്ധിയിൽ
കുന്നംകുളം: സംഭരണ നടപടികൾ ഇഴയുന്നതിനാൽ കുന്നംകുളം മേഖലയിൽ കൊയ്ത്തു കഴിഞ്ഞ പല പാടങ്ങളിലും നെല്ല് കെട്ടിക്കിടക്കു
പണി പൂർത്തീകരിക്കാതെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത് അന്വേഷിക്കണം: കോണ്ഗ്രസ്
തൃശൂർ: ദേശീയപാതയുടെ പണി പൂർത്തീകരിക്കാതെ ടോൾ കരാർ കന്പനിക്കു ക്രമവിരുദ്ധമായി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത് അ
തിരുവന്പാടി വിഭാഗം പന്തലുകൾക്കു കാൽ നാട്ടി
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവന്പാടി വിഭാഗം സ്വരാജ് റൗണ്ടിലുയർത്തുന്ന രണ്ടു പന്തലുകളുടേയും കാൽനാട്ട് നടന
പൂരങ്ങളുടെ പൂരത്തിനു നാളെ കൊടിയേറ്റ്
സ്വന്തം ലേഖകൻ
തൃശൂർ: കോവിഡിന്റെ രണ്ടാംതരംഗം ആശങ്ക സൃഷ്ടിക്കുന്നതിനിടെ ഈ വർഷത്തെ തൃശൂർ പൂരത്തിനു നാളെ കൊടിയേറും.
പൂരം വെടിക്കെട്ടിന് അനുമതി
സ്വന്തം ലേഖകൻ
തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജൻസിയായ "പെസോയുടെ’ ആണ് അനുമതി. കൊടിയേറ്റം മുത
കോവിഡ് നിയന്ത്രണം: കരകയറി വരുന്നവർ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക്
തൃശൂർ: കോവിഡ് വ്യാപനം വീണ്ടും പട്ടിണിയിലേക്കു നയിക്കുമോയെന്ന ആശങ്കയിൽ വ്യാപാരികളും ബസ് ജീവനക്കാരും. കോവിഡിന്റെ പേ
തൃശൂരിൽ വാക്സിൻ ക്ഷാമം; മെഗാ ക്യാന്പുകൾ നിർത്തി
തൃശൂർ: വാക്സിനില്ല, തൃശൂർ മെഗാ വാക്സിനേഷൻ ക്യാന്പുകൾ നിർത്തിവച്ചു. ജവഹർ ബാലഭവൻ, തൃശൂർ ടൗണ് ഹാൾ എന്നിവിടങ്ങളിലായി
തേക്കിൻകാട് മൈതാനിയിൽ നഗ്നതാ പ്രദർശനവും അക്രമവും; പ്രതി അറസ്റ്റിൽ
തൃശൂർ: വിഷു ദിനത്തിൽ തേക്കിൻകാട് മൈതാനത്ത് സ്ത്രീക്കെതിരെ നഗ്നതാ പ്രദർശനം നടത്തുകയും പിറകെ നടന്നു ശാരീരികമായി ഉപദ്
ഉത്തരവ് ലംഘിച്ച് രണ്ട് ഭരണസമിതി അംഗങ്ങളും മുൻ അഡ്മിനിസ്ട്രേറ്ററും വിഷുദിവസം നാലന്പലത്തിൽ പ്രവേശിച്ചു
ഗുരുവായൂർ: ദേവസ്വം ഭരണസമിതി തീരുമാനം മറികടന്ന് രണ്ട് ഭരണസമിതി അംഗങ്ങളും മുൻ അഡ്മിനിസ്ട്രേറ്ററും വിഷുക്കണി ദർശന
കണ്ണനെ കണികാണാൻ ആയിരങ്ങളെത്തി
ഗുരുവായൂർ: വിഷുപുലരിയിൽ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ വൻഭക്തജനത്തിരക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് നാ
ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു മോഷണം; പിന്നിൽ കൗമാര സംഘം
മേലൂർ: കുന്നപ്പിള്ളി ദേവരാജഗിരി ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ കുന്നപ്പിള്ളിയിലും മധുരമറ്റത്തുമുള്ള ഭണ്ഡാരങ്ങൾ തകർ
ഷോക്കടിപ്പിക്കുന്ന ബില്ലുമായി കെഎസ്ഇബി
ചാലക്കുടി: ഇത്തവണ പലർക്കും ലഭിച്ചത് ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ. സാധാരണ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം തു
ഡോക്ടറെ ആക്രമിച്ചു; പഞ്ചായത്തംഗത്തിനെതിരെ കേസ്
മാള: ചികിത്സ വൈകിപ്പിച്ചു എന്നാരോപിച്ച് ഡോക്ടറെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി.
തെക്കൻ താണിശേരി പള്ളിയിൽ തിരുനാൾ
മാള: തെക്കൻ താണിശേരി സെന്റ് സേവിയേഴ്സ് പള്ളിയിൽ ഇടവക മധ്യസ്ഥന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. പോൾ എ. അന്പൂക്ക
മതിലകത്ത് കാറപകടം: മൂന്നുപേർക്കു പരിക്ക്
മതിലകം: മതിൽമൂലയിൽ നിയന്ത്രണം വിട്ട കാറിടിച്ചു കാൽനട യാത്രികൻ ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റു. കാൽനടയാത്രികന
പ്രതിരോധം പ്രധാനം
കൊരട്ടി: കോവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി കൊരട്ടി പഞ്ചായത്ത്. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസി
ഊരകം പള്ളിയിൽ തിരുനാൾ
ഊരകം: സെന്റ് ജോസഫ്സ് ഇടവകയിലെ 46-ാമത് മധ്യസ്ഥ തിരുനാളും അന്പു തിരുനാളും 24, 25 ദിവസങ്ങളിൽ ആഘോഷിക്കും.
തിരുനാൾ കൊ
കോട്ടപ്പുറം രൂപതയിൽ "ഞങ്ങളുണ്ട് കൂടെ' പദ്ധതി ആരംഭിച്ചു
കൊടുങ്ങല്ലൂർ: കുടുംബകേന്ദ്രീകൃത അജപാലനം ലക്ഷ്യമാക്കി ഫ്രാൻസിസ് പാപ്പ പ്രഖ്യപിച്ച കുടുംബവർഷത്തോടനുബന്ധിച്ച് കോവി
കാറ്റിലും മഴയിലും കനത്തനാശം
മോതിരക്കണ്ണി: കഴിഞ്ഞദിവസമുണ്ടായ ശക്തിയായ കാറ്റിലും മഴയിലും മോതിരക്കണ്ണി, പീലാർമുഴി, കൊന്നക്കുഴി പ്രദേശങ്ങളിൽ കൃ
കുട്ടികളുടെ വിശ്വാസ രൂപീകരണത്തിന് ഗ്രെയ്സ് ഫെസ്റ്റ് സഹായകരം: ബിഷപ് മാർ പോളി കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട: കുട്ടികളുടെ വിശ്വാസ രൂപീകരണത്തിന് ഗ്രെയ്സ് ഫെസ്റ്റ് ഏറെ സഹായകരമാണെന്നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ പ
ഇടവകയുടെ കരുതലിൽ പ്രശോഭിനു വീട്
അന്തിക്കാട്: വലപ്പാട് ഇടവകയുടെ കരുതലിൽ പ്രശോഭിന് വീട് സമ്മാനിച്ചു.
വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്ത
കൊന്പൻ വലിയ മാധവന് കുളം"വീക്ക്നസ്'; ഒന്നര മണിക്കൂർ കുളത്തിൽ നീരാടി
ഗുരുവായൂർ: ദേവസ്വം ആനകോട്ടയിലെ കൊന്പൻ വലിയ മാധവൻ പാപ്പാന്റെ അനുമതിയില്ലാതെ കോട്ടക്കുള്ളിലെ കുളത്തിൽ ഒന്നര മണി
വിഷുവേല ആഘോഷിച്ചു
പുന്നംപറന്പ്: മച്ചാട് മാമാങ്കവുമായി ബന്ധപ്പെട്ടുള്ള പ്രധാന തട്ടകദേശമായ മണലിത്തറ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ വിഷുവേ
വിഷുപ്പൂരം: ജനം ഒഴുകിയെത്തി, നിയന്ത്രണം ലംഘിച്ചെന്നാരോപിച്ച് പോലീസ് നടപടി
കാഞ്ഞാണി: ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ 101-ാമത് വിഷുപ്പൂര മഹോത്സവത്തിന് ജനം ഒഴുകി
ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ക്ഷേത്രത്തിലെ പാരന്പര്യ അവകാശിയായ മാതേപാട്ട് രഘുനാഥ് ന
നെല്ലിക്കുന്ന് ഇടവകയിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ആരോഗ്യ സുരക്ഷ
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ കുടുംബവർഷവും വിശുദ്ധ യൗസേപ്പിതാവിന്റെ വർഷവും ഉദ്ഘാടനം ഞായ
കുട്ടഞ്ചേരി പറക്കുന്നിലെ മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു
എരുമപ്പെട്ടി: പഞ്ചായത്തിലെ കുട്ടഞ്ചേരി പറക്കുന്നിൽ നടത്തിയിരുന്ന മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു.
ഇന്നലെ രാവിലെ ഏഴോടെയാ
ബസ് പിക്കപ്പ് വാനിന്റെ പിറകിലിടിച്ചു
കുന്നംകുളം: ബസ് പുറകിൽ തട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിലിൽ ഇടിച്ച് അപകടം. ആർക്കും പരിക്കില്ല.
കുറു
ബസിടിച്ച പിക്കപ്പ് വാൻ മതിൽ ഇടിച്ചു തകർത്തു

വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയ്ക്ക് സംഗീതാത്മക പുനരാവിഷ്കാരം
പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച്, ലുത്തിനിയയ്ക്കു സംഗീതാത്മക പുനരാവിഷ്കാരം ഒരുങ്ങുന്നു.
പാലിയേറ്റീവ് നഴ്സിന്റെ കരാർ പുതുക്കിയില്ല, പ്രതിഷേധം
അളഗപ്പനഗർ: പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിലെ നഴ്സിന്റെ കരാർ പുതുക്കാതെ ജോലിയിൽ നിന്നൊഴിവാക്കിയ നടപടി
വ്യത്യസ്ത ബൈക്കപകടങ്ങളിൽ അഞ്ചുപേർക്കു പരിക്ക്
കേച്ചേരി: വടക്കാഞ്ചേരി ഹൈവേയിലെ തലക്കോട്ടുകര, വേലൂർ, തൃശൂർ - കുന്നംകുളം ഹൈവേയിലെ പുറ്റേക്കര, തുവാനൂർ എന്നിവിടങ്ങളി
കാർ ബൈക്കുകളിൽ ഇടിച്ച് രണ്ടുപേർക്കു പരിക്ക്
ചാവക്കാട്: ദേശീയപാത ചേറ്റുവ മൂന്നാംകല്ലിൽ കാർ രണ്ട് ബൈക്കുകളിൽ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്കു പരിക്കേറ
ഗുരുവായൂർ മേൽപ്പാലം: ടെസ്റ്റ് പൈലിംഗ് തുടങ്ങി
ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന്റെ ടെസ്റ്റ് പൈലിംഗ് തുടങ്ങി.
ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നന്പൂതിരി യ
കർഷക ദ്രോഹ നടപടികൾക്കെതിരെ ഉഴുന്നു കൃഷിയിറക്കി പ്രതിഷേധം
വടക്കാബേരി: വിഷുദിനത്തിലും കർഷകരോട് കൃഷി വകുപ്പിന്റെ ദ്രോഹ നടപടികൾക്കെതിരെ യുവകർഷകൻ കൃഷിയിടത്തിൽ ഉഴുന്നു കൃ
വയോധികയും മരുമകനും ഒരേദിവസം മരിച്ചു
മരിയാപുരം/ചെങ്ങാലൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ വയോധികയും മരുമകനും മരിച്ചു. കുരിയാക്കാവ് അന്തോണി ഭാര്യ ഏല്യക്
കോവിഡ് ബാധിച്ച് മരിച്ചു
ഗുരുവായൂർ: താമരയൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. താമരയൂർ കണ്ണത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ
മരണാന്തരം കോവിഡ് സ്ഥിരീകരിച്ചു
ഇരിങ്ങാലക്കുട: മരണാനന്തര പരിശോധനയിൽ കരുവന്നൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കരുവന്നൂർ തേലപ്പിള്ളി പള്ളിപ്പറന്
റിയാദിൽ ഹൃദയാഘാതംമൂലം മരിച്ചു
ചേറ്റുവ: ജുമാ അത്ത് പള്ളിക്കു സമീപം പുത്തൻവീട്ടിൽ (പുല്ലറക്കത്ത്) പരേതനായ മുഹമ്മദ് കോയയുടെ മകൻ അബ്ദുൾ വഹാബ് (ബാബു-43
ഭിന്നശേഷിക്കാരനു വോട്ട് ചെയ്യാനായില്ല; വിശദീകരണം തേടി
തിരുവനന്തപുരം: കാഴ്ചപരിമിതനു വോട്ടു ചെയ്യാനായില്ലെന്ന പരാതിയിൽ തൃശൂർ ജില്ലാ കളക്ടറോടു സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ
തൃശൂരിൽ കോവിഡ് കുതിക്കുന്നു; 690 പോസിറ്റീവ്
തൃശൂർ: ജില്ലയിൽ 690 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 186 പേർ രോഗമുക്തരായി. സന്പർക്കം വഴി 661 പേർക്കാണ് രോഗം സ്ഥിര
കോടന്നൂർ ബാറിനെതിരേ ജനകീയ പദയാത്ര
കൂർക്കഞ്ചേരി: കോടന്നൂരിലെ ബാറിനെതിരേ ജനകീയ കൂട്ടായ്മ പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവു
ഒലീവിയ വിറ്റഴിച്ചതു നന്മയുടെ കണിക്കൊന്ന
സ്വന്തം ലേഖകൻ
തൃശൂർ: പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരത്തിൽനിന്നും കണിക്കൊന്നപ്പൂക്കൾ പറിച്ചെടുത്തു വിൽക്കുന്നവരെക്
വൻ കവർച്ച 20 ലക്ഷം നഷ്ടം
തിരുവില്വാമല: പഴന്പാലക്കോട് കൂട്ടുപാതയ്ക്കു സമീപം പൂട്ടിക്കിടന്ന വീട്ടിൽ വൻ കവർച്ച. 12 പവൻ സ്വർണം, 13 ലക്ഷം രൂപ വിലമ
പൂരത്തിനു കോർപറേഷൻ എല്ലാ സഹായവും നൽകും: മേയർ
തൃശൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താൻ കോർപറേഷൻ എല്ലാ സഹായവും ചെയ്യുമെന്നു മേ
യർ എം.കെ. വർഗീസ് പറഞ്ഞു.

Latest News
കാംകോയിൽ പിൻവാതിൽ നിയമനനീക്കമെന്ന് ഐഎന്ടിയുസി
പ്രകാശ് ജാവദേക്കറിന് കോവിഡ്
ചെന്നൈയ്ക്കു അനായാസ ജയം
കോവിഡ്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറച്ചു
വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി; വിഷുക്കിറ്റ് കിട്ടാനില്ലെന്ന് ചെന്നിത്തല

More from other section
മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കി ആറ്റിങ്ങൽ നഗരസഭ
Thiruvananthapuram
തുന്പറ മാർക്കറ്റ് നവീകരിക്കണം
Kollam
യുവാവിന്റെ മൃതദേഹം റോഡരികിൽ
Pathanamthitta
ജില്ലാ ആശുപത്രി താത്കാലികമായി മാറ്റി സ്ഥാപിക്കുന്നു
Alappuzha
വെള്ളൂരിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു
Kottayam
പ്ലാമല മേഖയിലെ വനം ഉദ്യോഗസ്ഥരുടെ അതിക്രമം അവസാനിപ്പിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
Idukki
പെണ്കുട്ടികളിൽനിന്നു പണം കവര്ന്ന സംഭവം: ടാക്സി ഡ്രൈവര്ക്കായി തെരച്ചിൽ ഊർജിതം
Ernakulam
ഇടിമിന്നലിൽ ചളവയിൽ വ്യാപക നാശം
Palakkad
വീടിന്റെ താക്കോൽ കൈമാറി
Malappuram
തലയാട് ടൗണിലും പൂനൂര് പുഴയിലും മാലിന്യങ്ങള് കുന്നുകൂടുന്നു
Kozhikode
ഇന്ന് 44 കേന്ദ്രങ്ങളിൽ വാക്സിനേഷൻ
Wayanad
പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേര്ക്ക് പരിക്ക്
Kannur
കശുമാങ്ങയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുമായി ആറളം ഫാം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top