ക്രി​സ്റ്റീ​ന ഹോം ​ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, July 23, 2019 1:34 AM IST
പു​ല്ല​ഴി: വി​ശു​ദ്ധ ക്രി​സ്റ്റീ​ന​യു​ടെ തി​രു​നാ​ളും ക്രി​സ്റ്റീ​ന ഹോ​മി​ന്‍റെ 52 -ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി.
കു​ടും​ബ​സം​ഗ​മം ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​നോ​ബി അ​ന്പൂ​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്ല​ഴി പ​ള്ളി വി​കാ​രി ഫാ. ​ലാ​സ​ർ താ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ഒ​ള​രി പ​ള്ളി വി​കാ​രി ഫാ. ​ഷാ​ജു ഉൗ​ക്ക​ൻ, വെ​ള​പ്പാ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് വൈ​ക്കാ​ട​ൻ, നി​ർ​മ​ല​ദാ​സി സ​ന്യാ​സ സ​മൂ​ഹം മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ചി​ന്ന​മ്മ കു​ന്ന​ക്കാ​ട്ട്, ക്രി​സ്റ്റീ​ന ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ര​ജ​നി വി​ജു, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​ളി വ​ട​ക്ക​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ന്‍റ് ആ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പെ​രി​ങ്ങ​ണ്ടൂ​ർ മേ​ഴ്സി ഹോം, ​മ​ന​ക്കൊ​ടി സാ​വി​യോ ഹോം, ​ക്രി​സ്റ്റീ​ന ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി​യി​ലെ മ​താ​ധ്യാ​പ​രും വി​ദ്യാ​ർ​ഥി​ക​ളും ഒ​രു​ക്കി​യ ഏ​കാ​ങ്ക​വും ഉ​ണ്ടാ​യി​രു​ന്നു.