ഉ​ന്ന​ത വി​ജ​യം നേ​ടി​യവരെ അ​നു​മോ​ദി​ച്ചു
Thursday, July 18, 2019 1:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കേ​ര​ള സോ​ൾ​വെ​ന്‍റ് എ​ക്സ്ട്രാ​ക്ഷ​ൻ​സ് ലി​മി​റ്റ​ഡ് ക​ന്പ​നി​യി​ലെ എം​പ്ലോ​യി​സ് വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റി​ലെ മെ​ന്പ​ർ​മാ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ളും 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള എം.​സി. പോ​ൾ മെ​മ്മോ​റി​യ​ൽ എ​ന്‍റോവ്മെ​ന്‍റ് സ്കോ​ള​ർ​ഷി​പ്പും ആ​ന​ന്ദ​മേ​നോ​ൻ എ​ന്‍റോ​വ്മെ​ന്‍റ് എ​സ്എ​സ്എ​ൽ​സി സ്കോ​ള​ർ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു. ക​ന്പ​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ.​പി. ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​പി. ജാ​ക്സ​ൻ എ​ന്നി​വ​ർ സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടേ​യും എന്‍റോവ്മെ​ന്‍റു​ക​ളു​ടേ​യും വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ചീ​ഫ് പേ​ഴ്സ​ണ​ൽ മാ​നേ​ജ​ർ എം.​ഡി. ജോ​ണി, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, അ​ക്കൗ​ണ്ട് എ​ക്സി​ക്യൂ​ട്ടി​വ് വ​ർ​ഗീ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.