Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുപ്രസിദ്ധ വാടകഗുണ്ട ഡ്യൂക്ക് പ്രവീണും കൂട്ടാളികളും അറസ്റ്റിൽ
Thursday, July 11, 2019 1:07 AM IST
ഇരിങ്ങാലക്കുട: നിരവധി ക്രിമിനൽ, കഞ്ചാവു കേസുകളിലെ പ്രതികളും വാടകഗുണ്ടകളുമായ മൂന്നു പേർ ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായി.
പൊറത്തിശേരി മുതിരപ്പറന്പിൽ ഡ്യൂക്ക് പ്രവീണ്‍ (21), കിഴുത്താണി മേപ്പുറത്ത് സുരേന്ദ്രൻ മകൻ ചിന്നൻ വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുപ്രസാദ് (22), ചിറയ് ക്കൽ അയ്യേരി ബിനിൽ (23) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ആർ. ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്.
ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൽ രാത്രി അതിക്രമിച്ചുകയറി കേസിൽ പിടിച്ച വാഹനം കടത്തിക്കൊണ്ടുപോയതും ആളൂരിൽ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയതും അർധരാത്രി എതിരാളികളുടെ വീടാക്രമിക്കാൻ പോകുന്നതിനിടയിൽ ഇവരുടെ വാഹനം തടഞ്ഞ മാള സ്റ്റേഷനിലെ പോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചതും ഇവരുടെ സംഘമാണ്. കാട്ടൂരിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ഇവർക്ക് ഇരിങ്ങാലക്കുട കാട്ടൂർ, ആളൂർ, മാള സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ആയുധം കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം പത്തോളം കേസുകളുണ്ട്.
കാർ വാടകയ്ക്കെടുത്ത് പഴനിയിൽനിന്ന് കഞ്ചാവു വാങ്ങാൻ പോകുന്നതിനിടയിൽ പാലക്കാടുവച്ച് കാർ ഇടിച്ചതിനെ ത്തുടർന്ന് ബസിൽ തൃശൂരിൽ തിരികെയെത്തി മറ്റൊരു കാർ വാടകയ്ക്കെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണു പിടിയിലായത്. കുറച്ചു ദിവസങ്ങളായി ഇവരുടെ നീക്കങ്ങൾ നീരീക്ഷിച്ചുവരികയായിരുന്ന പോലിസ് സംഘം കഴിഞ്ഞ ദിവസം രാത്രി തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. മഫ്തിയിലെത്തിയ പോലീസിനെകണ്ട് സംഘം ചിതറി ഓടുകയായിരുന്നു.
എസ്ഐ കെ.എസ്. സുബിന്ത്, എ.കെ. മനോജ്, ഇ.എസ്. ജീവൻ, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, കൊട്ടിൽ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജാഗരണ പദയാത്ര ഭക്തിനിർഭരം; ഇന്ന് ബിഷപ് ദിവ്യബലിയർപ്പിക്കും
പാലയൂർ: വലിയ നോന്പിലെ രണ്ടാം വെള്ളി ജാഗരണപദയാത്രയുമായി നൂറു കണക്കിനു വിശ്വാസികൾ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ
പ്രാദേശിക അവധി
വടക്കാഞ്ചേരി: മാർച്ച് രണ്ടിന് ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ
അപകടത്തിൽ പരിക്കേറ്റു
കേച്ചേരി: ബൈപാസ് റോഡിലെ ഇയ്യാൽ ചുങ്കത്തിനു സമീപം ബൈക്ക് മറിഞ്ഞു ദന്പതികൾക്കു പരിക്ക്. തമിഴ്നാട് തേനി സ്വദേശികളായ ദേവ
തകർന്നു കിടക്കുന്ന കടൽഭിത്തി; തീരത്ത് നെഞ്ചിടിപ്പ്
ചാവക്കാട്: "മഴയ്ക്കു മുന്‍പ് ഇനിയൊരു പരിഹാരം കണ്ടില്ലെങ്കിൽ ഞങ്ങളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകും' തകർന്നു കിടക്കുന്ന ക
കോൺഗ്രസ് പഠനക്യാന്പ് ഇന്ന്
ചാവക്കാട്: ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ഏകദിന പഠനക്യാന്പ് ഇന്ന് ഒന്‍പതിന് കടപ്പുറം അഞ്ചങ്ങാടി സൽവ ഓഡിറ്റോറിയത്തിൽ ന
വാർഷികവും യാത്രയയപ്പും
ഏനാമാക്കൽ: ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിൽ വാർഷികവും യാത്രയയപ്പും നടന്നു. അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ജോ
ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് തീർഥയ്ക്ക്
തൃശൂർ: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ മികച്ച ശാസ്ത്ര ഗവേഷകരായ കുട്ടികൾക്കു നൽകു
കാളിയാറോഡ് ചന്ദനക്കുടം നേർച്ച ആഘോഷിച്ചു
ചേലക്കര: കാളിയാറോഡ് പള്ളി ചന്ദനക്കുടം നേർച്ച ആഘോഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ചുരുങ്ങി പള്ളിയിലെ ച
സംസ്ഥാന ബോൾ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ്: എയ്യാൽ നിർമലമാതാ സ്കൂളിന് മൂന്നാംസ്ഥാനം
എയ്യാൽ: 52-ാമത് സംസ്ഥാന ബോൾ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ എയ്യാൽ നിർമലമാത സ്കൂളിന് മൂന്നാം സ്ഥാനം. ആർ. ഗോകുൽ, എഗ്രിൻ തോ
റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം രണ്ടിന്
തൃശൂർ: സാന്ത്വനം സിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേച്ചേരി തലക്കോട്ടുകരയിൽ സ്ഥാപിച്ച സാന്ത്വനം റീഹാബിലി
ഏകാദശി മഹോത്സവത്തിന് ഇന്നു തുടക്കം
തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ലക്ഷാർച്ചന ഏകാദശി മഹോത്സവത്തിന് ഇന്നു തുടക്കമാകും. ലക്ഷാർച്ചന- ഏകാദ
പ്രതിഷേധസമരം
പാവറട്ടി: തീരദേശ ഹർത്താലിന്റെ ഭാഗമായി മണലൂർ നിയോജക മണ്ഡലം യുഡിഎഫ് മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇട
കിണർ കുഴിക്കുന്നതിനിടെ അപൂർവ ഇനത്തിൽപ്പെട്ട പാന്പുകളെ കണ്ടെത്തി
പുന്നംപറന്പ്: കിണർ കുഴിക്കുന്നതിനിടെ അപൂർവ ഇനത്തിൽപ്പെട്ട പാന്പുകളെ കണ്ടെത്തി. മച്ചാട് ഗവ.സ്കൂളിന് സമീപം താമസിക്കു
ബാർബർ ഷോപ്പുകളിൽനിന്നും പിഴയീടാക്കൽ: പ്രതിഷേധം
തൃക്കൂർ: പുലക്കാട്ടുകര റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താതെ പ്രദേശത്തെ എല്ലാ ബാർബർ ഷോപ്പുകളിൽന
ആർഎസ്പി യുണൈറ്റഡ്
തൃശൂർ: എൽഡിഎഫ് - യുഡിഎഫ് രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ എൻഡിഎ അധികാരത്തിൽ വരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്
തിരുവില്വാമലയിൽ സിപിഎം- സിപിഐ സംഘർഷം
തിരുവില്വാമല: തിരുവില്വാമലയിൽ സിപിഎം- സിപിഐ സംഘർഷം. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് കയറംപാറയിൽ ഇരുവിഭാഗങ്ങളി
ലക്ഷങ്ങളുടെ തട്ടിപ്പ്: കോൾപടവ് ജീവനക്കാരിക്കെതിരേ കേസ്
അരിന്പൂർ: കണക്കുകളിൽ കൃത്രിമം കാണിച്ചു ലക്ഷകണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടു
ഉത്രാളിക്കാവ് അഖിലേന്ത്യ പ്രദർശനം ഇത്തവണയില്ല
വടക്കാഞ്ചേരി: കോവിഡിന്റെ പശ്ചാതലത്തിൽ ഇത്തവണ ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നടത്താറുള്ള അഖിലേന്ത്യാ പ്രദർശന
മന്നത്തു പത്മനാഭൻ ഉൾപ്പെടെയുള്ള സത്യഗ്രഹനായകർക്കു സ്മാരകം നിർമിക്കും
ഗുരുവായൂർ: ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിൽ പങ്കെടുത്തിട്ടുള്ള എല്ലാ സമരനേതാക്കന്മാർക്കും ഉചിതമായ സ്മാരകം നിർമി
‘പരന്പരാഗത ജലസ്രോതസുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നല്‍കും’
ശ്രീനാരായണപുരം: പരന്പരാഗത ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനു സർക്കാർ വലിയ പ്രാധാന്യമാണു നൽകുന്നതെന്ന് മന്ത്രി വി.എ
തീരദേശ ഹർത്താൽ പൂർണം
കൊടുങ്ങല്ലൂർ: അഴിക്കോട് മേഖലയിൽ തീരദേശ ഹർത്താൽ പൂർണം. അഴീക്കോട് മേഖലയിൽ ഹാർബർ ഉൾപ്പെടെ കടകന്പോളങ്ങൾ അടഞ്ഞു
സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും ഇടപെടലിൽ വയോധികനു തണലൊരുങ്ങി
ഇരിങ്ങാലക്കുട: സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റമുറിയിൽ അവശതയിൽ കഴിഞ്ഞിരുന്ന വയോധികനെ സാമൂഹ്യനീതി വകുപ്പിന്റെയും
എസ്എച്ച് സിജിഎൽപി സ്കൂളിൽ വാർഷികാഘോഷം
ചാലക്കുടി: എസ്എച്ച് സിജിഎൽപി സ്കൂൾ വാർഷികം ആഘോഷിച്ചു. നഗരസഭ ചെയർമാൻ വി.ഒ. പെെലപ്പൻ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ ക
സ്വീകരണം നല്കി
ചാലക്കുടി: പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, വെെസ് പ്രസിഡന്റ് ലീന ഡേ
കർഷക സമരം;പിന്തുണയുമായി കൊടകരയിൽ പ്രകടനം
കൊടകര: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടകരയിൽ സിഐടിയു, കർഷകസംഘം, കർഷക തൊഴിലാളി തുടങ്ങിയ സംഘടന
പടിയൂർ പുഞ്ചനിലങ്ങളിൽ കൃഷിക്കു വെള്ളമില്ല
പടിയൂർ: കൃഷിക്കു വെള്ളം കിട്ടാതെ അന്‍പതോളം ഹെക്ടർ പുഞ്ചനിലങ്ങളിലെ കർഷകർ ദുരിതത്തിൽ. പടിയൂർ ഗ്രാമപഞ്ചായത്തിലെ അവു
കേരള മദ്യനിരോധന സമിതി സംസ്ഥാന ജാഥയ്ക്കു സ്വീകരണം
ചാലക്കുടി: 2016ലെ തെരഞ്ഞെടുപ്പുകാലത്തു കൂടുതൽ ബാറുകൾ തുറക്കില്ലെന്നു പ്രചാരണം നടത്തിയ എൽഡിഎഫ് ഭരണം ലഭിച്ചപ്പോൾ നാ
ബാലോത്സവം തുടങ്ങി
കൊടുങ്ങല്ലൂർ: താലൂക്ക് ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിക്കുന്ന ബാലോത്സവം പരിപാടിക്കു തുടക്കമായി. മതിലകം ബ്ലോക്ക് പഞ്ചായ
നാട്യസൗരഭ്യം ഇന്ന്
ഇരിങ്ങാലക്കുട: അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിന്റ നേതൃത്വത്തിൽ നടത്തുന്ന നാട്യസൗരഭ്യം ഇന്നു നടക്കും.
വൈ
ക്രൈസ്റ്റ് കോളജിൽ അധ്യാപകർക്കു യാത്രയയപ്പ്
ഇരിങ്ങാലക്കുട: വിദ്യാഭ്യാസത്തെ ഒരു മിഷനായി ഏറ്റെടുത്ത് സംസ്കാര സന്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവരാണു അധ്യാ
സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജനം ഒന്നിക്കണം: എംഎൽഎ
കൊരട്ടി: സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ജനം ഒന്നിക്കണമെന്നു ബി.ഡി. ദേവസി എംഎൽഎ. കരാർ ലംഘനം നടത്
കനാലിൽ വെള്ളം തുറന്നുവിട്ടു; മാലിന്യം നിറഞ്ഞ് ഒഴുക്കു തടസപ്പെട്ടു
മേലൂർ: വേനൽ കടുത്തതോടെ കനാലിലൂടെ വെള്ളം തുറന്നു വിട്ടു; മാലിന്യം നിറഞ്ഞ് ഒഴുക്കു തടസപ്പെട്ടു. കുന്നപ്പിള്ളി - പൂലാനി ഇ
കൊരട്ടി നെെപുണ്യയിൽ ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പ്
കൊരട്ടി: നൈപുണ്യ കോളജിൽ നടന്ന തൃശൂർ ജില്ലാ യൂത്ത് ജൂണിയർ ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പ് പ്രിൻസിപ്പൽ ഫാ. പോൾ കൈത്തോട്
കൂവക്കാട്ടുകുന്നിലെ കുടിവെള്ള പ്രശ്നം! വാട്ടർ അഥോറിറ്റി ഒാഫീസിനു മുന്പിൽ നാട്ടുകാരുടെ ധർണ
ചാലക്കുടി: മേലൂർ പഞ്ചായത്തിലെ കൂവക്കാട്ടുകുന്ന് എസ്സി കോളനിയിലേയും പരിസര പ്രദേശങ്ങളിലേയും കുടിവെള്ളക്ഷാമത്തിനു
കോടന്നൂർ ബാർ: അനുമതി ഉത്തരവ് റദ്ദാക്കണമെന്ന് ബാർ വിരുദ്ധ കൂട്ടായ്മ
തൃശൂർ: കോടന്നൂരിൽ ജനവാസകേന്ദ്രത്തിൽ ബാറിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നു കോടന്നൂർ ബാർ വിരുദ്ധ ക
കോടന്നൂർ ബാർ പൂട്ടണം: കത്തോലിക്ക കോൺഗ്രസ്
തൃശൂർ: ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കോടന്നൂരിലെ ബാർ ഹോട്ടലിന്റെ അംഗീകാരം ഉടൻ റദ്ദാക്കണമെന്ന് അതിരൂപത കത്തോ
416 പേർക്കുകൂടി കോവിഡ്
തൃശൂർ: ജില്ലയിൽ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്. സംസ്ഥാനത്തു കോഴിക്കോട് (519) കഴിഞ്ഞാൽ ഏറ്റവും കൂടു
ആളൂർ പീഡനം; നാലു പേർ കൂടി അറസ്റ്റിൽ
ആളൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ നാലുപേർ കൂടി പോലീസ് പിടിയിലായി. ആളൂർ പൊരുന്നംകുന്ന് തറ
വിജയ യാത്രയ്ക്ക് ജില്ലയിൽ വൻ വരവേൽപ്പ്! ഇരുമുന്നണികളെയും നയിക്കുന്നത് വോട്ടു ബാങ്ക് രാഷ്ട്രീയം: സുരേന്ദ്രൻ
ഇരിങ്ങാലക്കുട: വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തെ ഇരുമുന്നണികളെയും നയിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ക
കമ്യൂണിസ്റ്റ് പാർട്ടി ലോകത്ത് ഇല്ലാതായെന്ന് കേന്ദ്ര മന്ത്രി പ്രഹളാദ് ജോഷി
കൊടുങ്ങല്ലൂർ: കമ്യൂണിസ്റ്റ് പാർട്ടി ലോകത്ത് ഇല്ലാതായിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രഹളാദ് ജോഷി. കെ.സുരേന്ദ്രൻ ന
മുൻ ക്രിമിനൽ-ഗുണ്ടാ കേസ് പ്രതിയും നടനും കഞ്ചാവുമായി പിടിയിൽ
തൃശൂർ: നിരവധി ക്രിമിനൽ -അബ്കാരി കേസുകളിലും ഗുണ്ടാ ആക്രമണങ്ങളിലും ഉൾപ്പെട്ട പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പിടിയി
കർഷക സത്യഗ്രഹം താത്കാലികമായി നിർത്തിവച്ചു
തൃശൂർ: കോർപറേഷനു മുന്നിൽ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 68 ദിവസം പിന്നിട്ട കർഷക സത്യഗ്രഹം താത്കാലികമായി
കാട്ടാന ആക്രമണം: നഷ്ടപരിഹാരം നൽകി
ചാലക്കുടി: കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ അരൂർമുഴിയിലെ കുഞ്ചുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാറിന്റെ നഷ്ടപ
പൂർവവിദ്യാർഥി സംഘടനാ വാർഷിക സംഗമം നടത്തി
തൃശൂർ: സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥി സംഘടനാ വാർഷിക സംഗമം വിവിധ പരിപാടികളോടെ കോളജ് ഗാന്ധി സ്മൃതിമണ്ഡപത്ത
കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു
കുന്നംകുളം: കോവിഡ് ബാധിച്ച് കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫ
ജോലിക്കിടയിൽ ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു
ഇരിങ്ങാലക്കുട: ജോലിക്കിടയിൽ ഷോക്കേറ്റ് എടക്കുളം സ്വദേശിയായ ഇലക്ട്രീഷ്യൻ മരിച്ചു. എടക്കുളം എളേടത്ത് കൊച്ചയ്യപ്പന്
കോവിഡ് ബാധിച്ച് മരിച്ചു
മനക്കൊടി: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. സ്റ്റുഡൻസ് റോഡിൽ തച്ചപ്പുള്ളി കുമാരൻ ഭാര്യ അമ്മിണി (82) ആണ് മരിച്ചത്. സംസ
വോട്ടു പൂരത്തിലെ കുടമാറ്റം
ഫ്രാങ്കോ ലൂയിസ്
തരത്തിനൊത്താണു തൃശൂർക്കാരുടെ കുടമാറ്റം. മഴയത്തെ കുടചൂടലല്ല വെയിലത്തേത്. ആനപ്പുറത്തു പൂരക്കുടകള
ഉപജീവനം പദ്ധതി: തയ്യൽ മെഷീൻ നൽകി
നടവരന്പ്: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപജീവനം പദ്
കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു
കൊടകര: ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറയിലിടിച്ച് പതിനഞ്ചോളം പേർക്ക്
യാത്രയയപ്പു സമ്മേളനം ഇന്ന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം ഇന്ന് നടക്കും. വൈസ് പ്രിൻസിപ്പലും ജന
ഹോളിഗ്രേസിൽ മെറിറ്റ് ഡേ ആഘോഷം
മാള: ഹോളിഗ്രേസ് അക്കാദമിയിൽ മെറിറ്റ് ഡേ ആഘോഷം നടത്തി. സ്കൂളിൽനിന്നും 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ അനുമോദി
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴു പേർ അറസ്റ്റിൽ
ആളൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴുപേർ അറസ്റ്റിലായി. വി.ആർ.പുരം സ്വദേശികളായ മോനപ്പിള്ള
വീൽചെയർ കൈമാറി
കൊടുങ്ങല്ലൂർ: അലിവ് ചാരിറ്റബിൾ സൊസൈറ്റി കൊടുങ്ങല്ലൂർ കോടതിയിലേക്ക് വീൽചെയർ കൈമാറി. കൊടുങ്ങല്ലൂർ ബാർ അസോസിയേ
ചർച്ചകൾ സജീവം, തീരുമാനം അകലെ
കൊരട്ടി: സർവീസ് റോഡ് വേണമെന്ന കൊരട്ടിയിലെ വ്യാപാരി സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആവശ്യം പരിഗണിച്ച് ബെന്ന
പോട്ട മഠത്തിൽകാവ് അന്പലത്തിലെ മോഷണം: പ്രതി പിടിയിൽ
ചാലക്കുടി: പോട്ട മഠത്തിൽകാവ് അന്പലത്തിൽ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഉറുന്പൻകുന്ന് വെള്ളച്ചാലിൽ വീട്ടി
വരുന്നു.... മരങ്ങൾക്ക് കൊരട്ടിയിൽ ജിയോ ടാഗ്
കൊരട്ടി: ഗ്രീൻ കൊരട്ടി - കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായി കൊരട്ടിയിലെ പൊതു ഇടങ്ങളിലെയും, സർക്കാർ ഭൂമികളിലെയും
പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള വൻ ഗൂഢാലോചന നടക്കുന്നു: വിജയരാഘവൻ
ഇരിങ്ങാലക്കുട: അഴിമതിരഹിത പിണറായി സർക്കാരിനെ താഴെയിറക്കാനും ഇടതുപക്ഷത്തെ തകർക്കാനുള്ള വൻ ഗൂഢാലോചനയാണു ഇപ്പോ
ബിജെപി "വിജയയാത്ര’ ഇന്നു ജില്ലയിൽ
തൃശൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഇന്നു തൃശൂർ ജില്ലയിൽ എത്തും. ഒരുക്കങ്ങൾ പൂർത്തി
മണ്ഡലം കണ്‍വൻഷനും സമാദരണസദസും
ഗുരുവായൂർ: ജനതാദൾ എസ് ഗുരുവായൂർ നിയോജകമണ്ഡലം കണ്‍വെൻഷനും സമാദരണ സദസും നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മ
മച്ചാട് പള്ളിയിലെ കല്ലറകൾ തകർത്തു
പുന്നംപറന്പ്: മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിനോടു ചേർന്നുള്ള സെമിത്തേരിയിലെ പത്തോളം മാർബിൾ കല്ലറകൾ തകർത്തു. മാനസിക വിഭ്
മാസ്റ്റർ പ്ലാൻ അംഗീകാരം അട്ടിമറി: രാജൻ പല്ലൻ
തൃശൂർ: മാസ്റ്റർ പ്ലാൻ കോർപറേഷൻ കൗണ്‍സിൽ അറിയാതെ അംഗീകരിച്ചതു തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഒത്താശയോടെയാണെന്നു കേ
ടൂറിസ്റ്റ് അമിനിറ്റി സെന്റർ നാടിനു സമർപ്പിച്ചു
ഗുരുവായൂർ: ഗുരുവായൂർ മൾട്ടിലെവൽ പാർക്കിംഗ് കെട്ടിടം ടൂറിസം അമിനിറ്റി സെന്റർ എന്നിവയുടെ ഉദ്ഘാടനം - കേന്ദ്ര ടൂറിസം മ
റസ്റ്റ് ഹൗസും സദനവും ഭക്തർക്കു സമർപ്പിച്ചു
ഗുരുവായൂർ: ഭക്തർക്ക് താമസിക്കുന്നതിന് പടിഞ്ഞാറെ നടയിൽ മുല്ലത്തറ ക്ഷേത്രം റോഡിൽ കുറൂരമ്മ ഭവനോട് ചേർന്നാണ് മൂന്ന് ന
താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സമർപ്പിച്ചു
ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയുവിലേക്ക് എംപി ഫണ്ടിൽനിന്ന് അനുവദിച്ച വെന്റിലേറ്ററും സിപാപ് മെഷീനും സമ
ആരോഗ്യസർവകലാശാലയിൽ സൗരോർജ പ്ലാന്റ്
മുളങ്കുന്നത്തുകാവ്: ആരോഗ്യസർവകലാശാലയിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കർമം തൃശൂർ ഇലക്ട്രിക്കൽ സർക
ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഓണ്‍ലൈൻ സംവിധാനം
തൃശൂർ: ഭിന്നശേഷിക്കാരുടെ ഉത്പന്നങ്ങൾ വില്പന നടത്താൻ ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഒരുങ്ങുന്നു. ടെക്നോളജി റിസർച്ച് ആൻഡ് ഡെവലപ്
മദ്യനിരോധന ജാഥയ്ക്കു സ്വീകരണം നൽകി
തൃശൂർ: കേരളത്തെ സന്പൂർണ മദ്യവിമുക്ത സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി നടത്തുന്ന സംസ്ഥാന വാഹ
നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണ ചെലവുകൾ നോക്കാൻ നിരീക്ഷകർ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിനു സ്ഥാനാർഥികളുടെ പ്രചാരണ ചെലവുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു. തെരഞ്ഞെടു
ദേശീയപാത കുടിയൊഴിപ്പിക്കൽ: പൊരിവെയിൽ സമരം നടത്തി
ചാവക്കാട്: ദേശീയപാത ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊരിവെയിൽ സമരം നടത്തി. വികസനത്തിന്
റെനിലിന്റെ കുടുംബത്തിനു വീട് നിർമിച്ചു നൽകും: അനിൽ അക്കര എംഎൽഎ
വടക്കാഞ്ചേരി: മൂന്നുപിഞ്ചുപെണ്മക്കളടങ്ങുന്ന റെനിലിന്റെ കുടുംബത്തിനു സ്വരാജ് പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി വീടു
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
അതിരപ്പിള്ളി: പ്ലാന്റേഷൻ തോട്ടത്തിൽവച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
വാടാനപ്പള്ളി: തൃത്തല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാടാനപ്പള്ളി തോട്ടപ്പറന്പത്ത് ബാലൻ(79) ആണ്
മരം മുറിക്കുന്നതിനിടയിൽ കഷണം തെറിച്ചുവീണ് തൊഴിലാളി മരിച്ചു
കയ്പമംഗലം: മരകഷണം ദേഹത്ത് തെറിച്ചുവീണ് തൊഴിലാളി മരിച്ചു. പെരിഞ്ഞനം പഞ്ചാരവളവിൽ വാടകയ്ക്ക് താമസിക്കുന്ന തണ്ടയാംപ
മേളത്തിന്റെ അകന്പടിയിൽ കാഴ്ചശീവേലി
ഗുരുവായൂർ: ക്ഷേത്രോത്സവം രണ്ടാം ദിവസമായ ഇന്നലെ മുതൽ രാവിലെയും വൈകിട്ടും മേളത്തിന്റെ അകന്പടിയോടെ പ്രൗഢമായ കാഴ്ചശീ
പി.ടി. കുരിയാക്കോസ് സ്മാരക അന്താരാഷ്ട്ര പ്രഭാഷണം
പാവറട്ടി: കേന്ദ്രസർക്കാർ സ്ഥാപനമായ കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ കാന്പസ് സ്ഥാപകൻ പി.ടി. കുരിയാക്കോസ് മാസ
അപ്രോച്ച് റോഡ് നിർമാണം ഉടൻ ആരംഭിക്കണം
പുതുക്കാട്: വരന്തരപ്പിള്ളി കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ്
ഗുരുവായൂരിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ഇന്ന്
ഗുരുവായൂർ: ദേവസ്വത്തിന്റെ മൾട്ടി ലവൽ കാർ പാർക്കിംഗ് ഉദ്ഘാടനവും നഗരസഭയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെയും ഉദ
കാളിയാറോഡ് ചന്ദനക്കുടം നേർച്ചയ്ക്കു കൊടിയേറി
പഴയന്നൂർ: കാളിയാറോഡ് പള്ളി ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. കേന്ദ്ര ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. മൊയ്തീ
ഡോക്യുമെന്റേഷൻ പ്രദർശനവും മോട്ടിവേഷൻ ക്ലാസും
കേച്ചേരി: ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പാഠം ഒന്ന്- സാമൂഹിക അകലം എന്ന വിഷയത്തിലുള്ള ഡോക്യുമെന

Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു

More from other section
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സര്‍ക്കാരിനെ കടലിലെറിയും: ഉമ്മന്‍ചാണ്ടി
Thiruvananthapuram
ബൈക്കിൽ ടിപ്പറിടിച്ച് ഗൃഹനാഥൻ മരിച്ചു
Kollam
പത്തനംതിട്ടയും കെ.കെ. നായരും
Pathanamthitta
ട്രെയിൻ തട്ടി യുവാവ് മരിച്ചു
Alappuzha
ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമമെന്ന് പരാതി
Kottayam
സമഗ്ര ആയുര്‍വേദ ചികിത്സാരീതികളുമായി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ
Idukki
പാചകവാതക വില വർധന: അടുപ്പ് കത്തിച്ചു പ്രതിഷേധിച്ചു
Ernakulam
സുപ്രിയ നെൽവിത്ത് കൃഷി വിളവെടുപ്പ് നടത്തി
Palakkad
നിലമ്പൂര്‍ കേന്ദ്രീകരിച്ച് പോക്കറ്റടി സംഘം വിലസുന്നതായി പോലീസ് മുന്നറിയിപ്പ്
Malappuram
തീരദേശ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം
Kozhikode
വയനാട്ടിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തും: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
Wayanad
തെരഞ്ഞെടുപ്പ് ചെലവ് ! നിരീക്ഷണം തുടങ്ങി
Kannur
മഹിളാ കോൺഗ്രസ് അടുപ്പുകൂട്ടൽ സമരം നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top