വെ​ളി​യ​ത്ത് കു​ടും​ബ ട്ര​സ്റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, May 16, 2019 12:49 AM IST
കൊ​ര​ട്ടി: വെ​ളി​യ​ത്ത് പ​യ്യ​പ്പി​ള്ളി കു​ടും​ബ ട്ര​സ്റ്റി​ന്‍റെ 24-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ജൂ​ബി​ലി വ​ർ​ഷാ​രം​ഭ​വും ഫാ. ​ജോ​മോ​ൻ അ​ത്താ​ഴ​പ്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ർ​ഗ്ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. ഫി​സാ​റ്റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് ചെ​യ​ർ​മാ​ൻ പോ​ൾ മു​ണ്ടാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി. സീ​നി​യ​ർ ദ​ന്പ​തി​ക​ളാ​യ വി.​എ ജോ​സി​നെ​യും ലി​സി ജോ​സി​നെ​യും ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജേ​ക്ക​ബ്ബ് കൊ​ര​ട്ടി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സി​സ്റ്റ​ർ ജോ​ളി മ​രി​യ, വി.​കെ. ജോ​സ്, വി.​ഡി ആ​ന്‍റ​ണി, വി.​ഒ തോ​മ​സ്, വി. ​സി. തോ​മ​സ്, വി.​യു ജോ​സ്മാ​സ്റ്റ​ർ, ജാ​ൻ​സി ജെ​യിം​സ്, ത​ങ്ക​മ്മ ദേ​വ​സി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ - ജോ​സ​ഫ് വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), വി.​ടി. ഷാ​ജ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), വി.​പി. സെ​ബാ​സ്റ്റ്യ​ൻ (​സെ​ക്ര​ട്ട​റി), വി.​പി. ചാ​ക്ക​പ്പ​ൻ (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), വി.​ടി. ജോ​ർ​ജ് (​ട്ര​ഷ​റ​ർ).