അനധികൃത പാ​ർ​ക്കിം​ഗ്: ക​ർ​ശ​ന നി​യ​ന്ത്ര​ണ​മൊരുക്കാൻ ട്രാ​ഫി​ക് ക​മ്മി​റ്റി
Thursday, May 16, 2019 12:48 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​ത്തി​ൽ എ​വി​ടെ​യും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലും പാ​ർ​ക്കിം​ഗ്. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു മാ​ത്രം പ്ര​വേ​ശി​ക്കാ​നു​ള്ള ബ​സ് സ്റ്റാ​ൻ​ഡ് ഇ​ന്ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് രാ​വി​ലെ മു​ത​ൽ കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ബ​സു​ക​ളു​ടെ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ഈ ​അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്. പോ​ലീ​സ് ഇ​ട​യ്ക്കി​ടെ പാ​ക്ക് ചെ​യ്യു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ങ്കി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ന് ഒ​രു കു​റ​വു​മി​ല്ല. ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി. എ​വി​ടെ​യെ​ങ്കി​ലും ഒ​രു ഒ​ഴി​ഞ്ഞ സ്ഥ​ലം ക​ണ്ടാ​ൽ അ​വി​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്.

രാ​വി​ലെ റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ രാ​ത്രി​യി​ലാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. ജോ​ലി​ക്കു പോ​കു​ന്ന​വ​രും ദീ​ർ​ഘ​ദൂ​ര യാ​ത്ര പോ​കു​ന്ന​വ​രും ടൗ​ണി​ലേ​ക്ക് സ്വ​ന്തം കാ​റി​ൽ വ​ന്ന് റോ​ഡ​രു​കി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത് ബ​സി​ലും ട്രെ​യി​നി​ലും യാ​ത്ര പോ​കു​ക​യാ​ണ്.
ടൗ​ണി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പാ​ർ​ക്കിം​ഗി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​ക്കാ​ൻ ട്രാ​ഫി​ക് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ണ്.