വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, April 16, 2024 12:20 AM IST
ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് പൂ​ന്തി​രു​ത്തി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​യി​ൽ പ​രേ​ത​നാ​യ മോ​ഹ​ന​ൻ വൈ​ദ്യ​രു​ടെ ഭാ​ര്യ ച​ന്ദ്രി​ക (61) യാ​ണ് മ​രി​ച്ച​ത്.

കു​ട്ടി​ക​ളി​ല്ലാ​ത്ത ഇ​വ​രെ വീ​ടി​ന്‍റെ പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ട്ടി​ലി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. ചാ​വ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ളെ​ടു​ത്തു.