ഫ്രീ​ഡം വാ​ള്‍ ഒ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Thursday, August 18, 2022 1:07 AM IST
തൃ​ശൂ​ർ: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ളജി​ല്‍ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍ ഫ്രീ​ഡം വാ​ള്‍ ഒ​രു​ക്കി.
കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പ​തി​ന​ഞ്ചോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ഫ്രീ​ഡം വാ​ള്‍ ത​യാ​റാ​ക്കി​യ​ത്. പ്രി​ന്‌​സി​പ്പ​ൽ ഡോ. ​ല​വി എ​ബ്രോ ഫ്രീ​ഡം വാ​ള്‍ അ​നാ​ഛാ​ദ​നം ചെ​യ്തു.
കൊ​മേ​ഴ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. പി.​പി. സു​ചി​ത്ര, ഹി​സ്റ്റ​റി വി​ഭാ​ഗം അ​തി​ഥി അ​ധ്യാ​പ​ക​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​ണ് പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.