ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, July 2, 2022 10:53 PM IST
പെ​രു​ന്പ​ട​പ്പ്: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഇ​ല്ല​ത്തു​വ​ള​പ്പി​ൽ ശ​ങ്ക​ര​ന്‍റെ മ​ക​ൻ ബാ​ബു (50) ആ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യു​മാ​യി സ്റ്റാ​ൻ​ഡി​ൽ​വ​ന്ന് ഇ​റ​ങ്ങു​ന്ന സ​മ​യ​ത്താ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​നെ സു​ഹൃ​ത്തു​ക്ക​ൾ ച​ങ്ങ​രം​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​മ. മ​ക്ക​ൾ: സ​നോ​ജ്, സാ​യൂ​ജ്. മാ​താ​വ്: സ​ര​സ്വ​തി.