മാ​ലി​ന്യം ത​ള്ളാ​ൻ എ​ത്തി​യ​വ​ർ പി​ടി​യി​ൽ
Saturday, July 2, 2022 12:57 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് സ്ക്വാ​ഡി​ന്‍റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ ബൈ​പാ​സ് റോ​ഡ​രി​കി​ലും തെ​ക്കേ​ന​ട പു​ളി​ഞ്ചോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ത്ത് മാ​ലി​ന്യം ത​ള്ളു​വാ​ൻ എ​ത്തി​യ​വ​ർ പി​ടി​യി​ൽ.
സി​ജു ന​ടു​മു​റി, സു​ന്ദ​രേ​ശ​ൻ തോ​ട്ട​പ്പി​ള്ളി, മ​ധു പു​ത്തൂ​ര്, റി​യാ​ൻ വൈ​ബ്സ് സ​ലൂ​ണ്‍, സ​ര​സ്വ​തി, മു​ല്ല​ശേ​രി എ​ന്നി​വ​രെ ന​ഗ​ര​സ​ഭാ രാ​ത്രി​കാ​ല ഹെ​ൽ​ത്ത് സ്ക്വാ​ഡ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്നും 5000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി. സി​ദ്ദി​ഖ്, കൈ​ത​വ​ള​പ്പി​ൽ പ്രേം​ലാ​ൽ, ചൂ​ര​പ്പെ​ട്ടി എ​ന്നി​വ​ർ​ക്ക് പി​ഴ ഒ​ടു​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചു.