സോ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ ഐ​ക്യം അ​നി​വാ​ര്യം: എ​ൽ​ജെ​ഡി
Thursday, June 30, 2022 12:40 AM IST
തൃ​ശൂ​ർ: രാ​ജ്യ​ത്തെ സോ​ഷ്യ​ലി​സ്റ്റു​ക​ൾ ഒ​ന്നി​ച്ചാ​ൽ പ്ര​തി​പ​ക്ഷ ചേ​രി​യ്ക്ക് അ​ത് ശ​ക്തികൂ​ട്ടു​മെ​ന്ന് എ​ൽ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ഭാ​സ്ക​ര​ൻ. എ​ൽ​ജെ​ഡി ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മോ​റേ​ലി അ​ധ്യ​ക്ഷ​നാ​യി.
എ​ൽ​ജെ​ഡി​-ജ​ന​താ​ദ​ൾ​എ​സ് ല​യ​നം സം​ബ​ന്ധി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ത്തെ യോ​ഗം അം​ഗീ​ക​രി​ച്ചു.
പി.​ഐ. സൈ​മ​ണ്‍, വി​ൻ​സ​ന്‍റ് പു​ത്തൂ​ർ, ജെ​യ്സ​ണ്‍ മാ​ണി, ബ​ഷീ​ർ തൈ​വ​ള​പ്പി​ൽ, അ​ജി ഫ്രാ​ൻ​സി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ​ഹിം വീ​ട്ടി​പ​റ​ന്പി​ൽ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.