തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Wednesday, June 29, 2022 12:52 AM IST
മാ​പ്രാ​ണം: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ കു​രി​ശു​മു​ത്ത​പ്പ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സ് ഇ​രി​ങ്ങാ​ല​ക്കു​ട ഫൊ​റോ​ന വി​കാ​രി ഫാ. ​പ​യ​സ് ചെ​റ​പ്പ​ണ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​റും വി​കാ​രി​യു​മാ​യ ഫാ. ​ജോ​യ് ക​ട​ന്പാ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സ്റ്റേ​ണ്‍ കൊ​ടി​യ​ൻ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടോം​സി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സ​ഫ് കാ​ച്ച​പ്പി​ള്ളി സ്വാ​ഗ​ത​വും തീ​ർ​ഥാ​ട​ന കേ​ന്ദ്രം ട്ര​സ്റ്റി ഡേ​വീ​സ് ക​ള്ളാ​പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രും അം​ഗ​ങ്ങ​ളും ഇ​ട​വ​ക ജ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സെ​പ്റ്റം​ബ​ർ 13, 14 എ​ന്നീ തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.