കോ​വി​ഡ് കാ​ല​ത്ത് കാ​വ​ലാ​യ​വ​ർ​ക്ക് ആ​ദ​ര​വ് ഇ​ന്ന്
Sunday, June 26, 2022 1:17 AM IST
കൊ​ട​ക​ര: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​റും സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സും സം​യു​ക്ത​മാ​യി കോ​വി​ഡ് കാ​ല​ത്ത് സ​ജീ​വ​മാ​യി സേ​വ​നം​ചെ​യ്ത യു​വ​ജ​ന​ങ്ങ​ളെ ഇ​ന്ന് ആ​ദ​രി​ക്കും.

കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് അ​ങ്ക​ണ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കാ​വ​ൽ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ​ര​ണ പ​രി​പാ​ടി​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.