Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആരു വിചാരിച്ചാലും സഹകരണമേഖലയെ തകർക്കാനോ, തളർത്താനോ സാധിക്കില്ല: മന്ത്രി
Thursday, June 23, 2022 12:33 AM IST
ശ്രീനാരായണപുരം: ആരു വിചാരിച്ചാലും സഹകരണമേഖലയെ തകർക്കാനോ, തളർത്താനോ സാധിക്കില്ലെന്നു മന്ത്രി വി.എൻ. വാസവൻ. 101 വർഷം പിന്നിട്ട പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണബാങ്കിന്റെ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നിരവധി പ്രതിസന്ധികളാണു സഹകരണമേഖല നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാരും ആഗോളവത്കരണ ശക്തികളും ഈ മേഖലയ്ക്കു മുകളിൽ കഴുകന്മാരെപ്പോലെ പറന്നുനടക്കുകയാണ്. ഈമേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടങ്ങൾ നടത്തിയും ശക്തമായ പ്രതിരോധം തീർത്തും സംരക്ഷിച്ചുമാണു സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.
സഹകരണ മേഖലയുടെ വിശ്വാസ്യത ആരു വിചാരിച്ചാലും തകർക്കാൻ കഴിയില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ നിക്ഷേപ സമാഹരണ യജ്ഞത്തിൽ പൊതുജനങൾ നൽകിയ അംഗീകാരമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണവകുപ്പ് ലക്ഷ്യ മിട്ടത് 6000 കോടി രൂപയുടെ നിക്ഷേപമായിരുന്നു. കണക്കുകൾ പരിശോധിച്ചപ്പോൾ ലഭിച്ചതായി വ്യക്തമായതു 7253 കോടി രൂപയാണ്. സഹകാരികളുടെയും പൊതുജനങ്ങളുടെയും സഹകരണ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതാണ് ഈ അംഗീകാരം.
നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് കരസ്ഥമാക്കി കേരള ബാങ്കിന്റെ 769 ശാഖകളാണ് രംഗത്തുവന്നിട്ടുള്ളത്. ആധുനിക ബാങ്കുകളോടു മത്സരിക്കുന്ന രീതിയിലുള്ള സംവിധാനങ്ങളാണു നിലവിൽ സഹകരണ ബാങ്കുകൾക്കുള്ളത്. മന്ത്രി കൂട്ടിച്ചേർത്തു.
ഇ.ടി. ടൈസണ്‍ എംഎൽഎ അധ്യക്ഷനായി. അഡ്മിനിസ് ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാട നം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ് ഘാടനം സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ ജ്യോതിപ്രസാദും നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ആദ്യ നിക്ഷേപം സ്വീകരിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. ശബരിദാസൻ ആദ്യ വായ്പ വിതരണവും മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ആദ്യ എംഡിഎസ് സ്വീകരിക്കലും നിർവഹിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ചികിത്സാ സഹായ വിതരണവും മുൻ ബാങ്ക് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ കെ.കെ. അബീദലി പുരസ്കാര സമർപ്പണവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ മുൻ പ്രസിഡന്റുമാരെ ആദരിക്കലും ഹരിതം സഹകരണം പദ്ധതി പ്രകാരമുള്ള മാവിൽ തൈകളുടെ വിതരണോദ്ഘാടനം ബാങ്ക് മുൻ പ്രസിഡന്റ് ടി.കെ. രമേഷ് ബാബുവും നിർവഹിച്ചു.
മാനേജിംഗ് ഡയറക്ടർ ഇൻചാർജ് വി.ആർ. ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് വി.എസ്. കൃഷ്ണകുമാർ, മുൻ പ്രസിഡന്റുമാരായ എം.ആർ. ജോഷി, കെ. ശശീധരൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.എസ്. ജയ, ജനപ്രതിനിധികളായ ജയ സുനിൽരാജ്, സുഖദ ശശിധരൻ, സുമതി സുന്ദരൻ, ടി.എസ്. ശീതൾ, സർക്കിൾ സഹകരണ ചെയർമാൻ മുഹമ്മദ് നവാസ്, സഹകരണ അസി. രജിസ് ട്രാർ കെ.കെ. സത്യഭാമ, ടി.പി. രഘുനാഥ്, വിവിധ ബാങ്ക് പ്രസിഡന്റുമാരായ അഡ്വ. എ.ഡി. സുദർശനൻ, ഇ.കെ. ബിജു, അഷറഫ് കാട്ടകത്ത്, ഡോ. എൻ.ആർ. ഹർഷകുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
രൂപതാതല മാർഗംകളി മത്സരം
മൂന്നുമുറി: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതാതല മാർഗംകളി
വർക്ക് എക്സ്പീരിയൻസ് ടീച്ചറെ നിയമിക്കുന്നു
ചാലക്കുടി: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വർക്ക് എക്സ്പീ
റസിഡൻസ് അസോസിയേഷൻ വാർഷികം
ചാലക്കുടി : ചാലക്കുടി ടൗണ്‍ റസിഡൻസ് അസോസിയേഷന്റെ വാർഷിക യോഗം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
അസോസി
വൈദ്യുതി നിരക്ക് വർധന: ആം ആദ്മി ധർണ
കൊടകര: വൈദ്യുതി സൗജന്യമാക്കുക, വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആം ആദ്മി പാർ
കനറാ ബാങ്കിന്റെ നവീകരിച്ച ശാഖ പ്രവർത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട: കനറാ ബാങ്കിന്റെ നവീകരിച്ച ശാഖ ഇരിങ്ങാലക്കുട ഠാണാ മെയിൻ റോഡിൽ പ്രവർത്തനമാരംഭിച്ചു. ബാങ്കിന്റെ തൃശൂ
കോഴ്സുകൾ തെരഞ്ഞെടുക്കാം ശ്രദ്ധയോടെ...
പ്ലസ് ടു വിനുശേഷം ഇനിയെന്ത്? ഏത് കോഴ്സ് തെരഞ്ഞെടുക്കണം? ജോലി സാധ്യത ഉള്ള കോഴ്സ് ഏതാണ്?
ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്ത
തിരുവാതിര ഞാറ്റുവേല മഹോത്സവം
കാളമുറി: കയ്പമംഗലം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി തിരുവാതിര ഞാറ്റുവേല മഹോത്സവം നിറവ് 2022 സ
ആംബുലൻസിന്റെ ഉദ്ഘാടനം
ചാലക്കുടി: എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ആംബുല
ബഫർസോണ്‍ നയം തിരുത്തുക: കത്തോലിക്ക കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: ജനങ്ങൾ വളരെ അധികം ബുദ്ധിമുട്ടുകൾ വരുത്തിവയ്ക്കുന്ന പുതിയ ബഫർസോണ്‍ നയം നിർബന്ധമായും തിരുത്തണമെന്
ആതിരയ്ക്കൊരു സ്നേഹവീട്
മാപ്രാണം: സിപിഎം പൊറത്തിശേരി ലോക്കൽ കമ്മിറ്റി നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന സ്നേഹവീടിന്റെ നിർമാണം ആരംഭിച്
ഉന്നതവിജയം നേടിയ കുട്ടികൾക്ക് ആദരവുമായി കൊരട്ടി ഫൊറോന പള്ളി
കൊരട്ടി: പള്ളിക്കു കീഴിലുള്ള എംഎഎം ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടി
ലയണ്‍സ് ക്ലബ്ബിൽ സ്ഥാനാരോഹണം
പെരിഞ്ഞനം: ലയണ്‍സ് ക്ലബ്ബിൽ 2022-2023 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ലയണ്‍സ് ക്ലബ് സെക്കന്റ് വൈസ് ഡിസ്ട്രി
വി.ഒ. പൈലപ്പൻ കൗണ്‍സിൽ യോഗം വിളിച്ചു
ചാലക്കുടി: വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ച നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ വ്യാഴാഴ്ച നഗരസഭാ യോഗം വിളിച്ചു. ഉച്ചകഴിഞ്ഞ്
മേലൂരിൽ വീണ്ടും ആക്രമണകാരിയായ ‘മാനീച്ച’; നിരവധിപേര്‍ക്ക് കടിയേറ്റ ു
മേലൂർ: ആക്രമണകാരിയായ ‘മാനീച്ച’കളുടെ ശല്യം മേലൂരിൽ വീണ്ടും വ്യാപകം. മേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കടിക്ക
തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷം: അറപ്പ പൊട്ടിച്ചു
കൊടുങ്ങല്ലൂർ: തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷം. അറപ്പ പൊട്ടിച്ചു.
എറിയാട് പഞ്ചായത്തിലെ മണപ്പാട്ട് ചാൽ, ആറാട്ട് വഴി, പ
ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു
പുന്നംപറന്പ്: ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. തെക്കുംകര പഞ്ചായത്തിൽ മേലിലത്താണു വീണ്ടും കാട്ടാനകൾ
വൈദ്യുതി ചാർജ് കുറയ്ക്കണം
തൃശൂർ: ചെറുകിട വ്യവസായങ്ങൾക്ക് വൈദ്യുതിനിരക്ക് സ്ലാബ് അടിസ്ഥാനത്തിൽ കുറയ്ക്കണമെന്ന് വിശ്വകർമ വർക്കേഴ്സ് ഫെഡറേഷൻ
കടലാക്രമണം രൂക്ഷമായി; വീടുകളിൽ വെള്ളം കയറി
ചാവക്കാട്: കടലേറ്റം രൂക്ഷം ഇരുപതോളം വീടുകളിൽ വെള്ളം കയറി.
ഇന്നലെ രാവിലെ ആരംഭിച്ച കടലാക്രമണം ഉച്ചയോടെ ശക്തമായപ
ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടർ ഒ. സജിത ഇന്ന് ചാർജെടുക്കും
പഴയന്നൂർ: കേരളത്തിലെ ആദ്യത്തെ വനിതാ എക്സൈസ് ഇൻസ്പെക്ടറായി ഒ. സജിത ഇന്നു ചാർജെടുക്കും. 2020 ൽ മലപ്പുറം തിരൂർ എക്സൈസ്
വിദേശത്തുനിന്നു വിളി; പോലീസ് ഓടിയെത്തി യുവാവിന്റെ ജീവൻ രക്ഷിച്ചു
തൃശൂർ: മണ്ണുത്തി സ്റ്റേഷനിലേക്ക് ഒരു വിദേശ നന്പരിൽനിന്ന് ഫോണ്‍കോൾ - മാഡം, ഞാൻ വിദേശത്തുനിന്നാണു വിളിക്കുന്നത്. എത്രയ
നാല് അധ്യാപകരിൽ മൂന്നുപേർക്കും സ്ഥലംമാറ്റം: അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് കുറ്റൂർ എൽപി സ്കൂൾ
തൃശൂർ: നാലുകുട്ടികൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട കുറ്റൂർ ഗവ. എൽപി സ്കൂൾ നാട്ടുകാരുടെ ഇടപെടലിൽ 80 കുട്ടികള
ജോലിസ്ഥിരത ഉറപ്പുവരത്തണം: അസോസിയേഷൻ
തൃശൂർ: കേരളത്തിൽ നടപ്പാക്കുന്ന ക്ലിനിക്കൽ നിയന്ത്രണ നിയമത്തിൽ നിലവിൽ ജോലിചെയ്യുന്ന മുഴുവൻ മെഡിക്കൽ ടെക്നീഷ്യൻമാർ
ലീഡറുടെ ജന്മദിനം ആചരിച്ചു
തൃശൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കോ ൺഗ
പുതിയ ഓഫീസ് മന്ദിരം തുറന്നു
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. സ്റ്റാഫ് അസോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ ബാങ്ക് റിട്ടയ
യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ
ചാവക്കാട്: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ. ഒരുമനയൂർ ഒറ്റതെങ്ങ്
കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
ശ്രീനാരായണപുരം: എസ്എൻ പുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വടക്കേക്കാട് കല്ലിങ്ങൽ ഐസിഎ
വാഹനമിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു
പഴയന്നൂർ: തൃശൂർ അത്താണിയിലെ സ്വകാര്യസ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വാഹനമിടിച്ചു മരിച്ചു. വടക്കേത്തറ മുല്ല
കുഴഞ്ഞുവീണ് മരിച്ചു
വടക്കാഞ്ചേരി: ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. റിട്ട. എസ്ഐ പുന്നംപറന്പ് സ്വദേശി കുറ്റിക്കാടൻ വീട്ടിൽ കെ.ടി. ജോണി (67) ആണ്
കോടാലിയുടെ വേണുനാദം നിലച്ചു
കോടാലി: ഓടക്കുഴൽ വാദകനും ഗായകനുമായിരുന്ന കോടാലി സ്വദേശി പ്രസാദ് ഓർമയായി. ഗാനമേളകളിലും സാംസ്കാരിക സദസുകളിലും
പുരസ്കാരങ്ങൾ സമ്മാനിച്ച് നക്ഷത്രതിളക്കം 2022
കയ്പമംഗലം: നിയോജക മണ്ഡലത്തിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയച്ചവർക്കും പ്രതിഭകൾക്കും പുരസ്കാരങ്ങൾ നൽകി നക്ഷത്ര
അങ്കണവാടി ടീച്ചറുടെ അഞ്ചുപവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം കവർന്നു
ശ്രീനാരായണപുരം: അങ്കണവാടി ടീച്ചറുടെ അഞ്ചുപവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം കവർന്നു. ശ്രീനാരായണപുരം പഞ്ചാ
പഞ്ചാരിയിൽ കൊട്ടിക്കയറാൻ പത്തംഗ സംഘം
കോടശ്ശേരി: മേച്ചിറ എൻഎസ്എസ് കരയോഗമന്ദിരത്തിൽ പഞ്ചാരിമേളത്തിൽ പരിശീലനം നേടിയ വിദ്യാർഥികളുടെ അരങ്ങേറ്റം 10ന്
കല്ലേറ്റുംകര ഷോപ്പിംഗ് കോംപ്ലക്സ് യാഥാർഥ്യത്തിലേക്ക്; മൂന്നേകാൽ കോടിയുടെ ഭരണാനുമതി: മന്ത്രി
ഇരിങ്ങാലക്കുട: മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിനു മൂന്നേകാൽകോടി രൂപയുടെ ഭരണാനുമതി
നേന്ത്രവാഴത്തോട്ടങ്ങളിൽ വെള്ളംകയറി: 15,000 വാഴകൾ വെള്ളത്തിൽ
മറ്റത്തൂർ: മഴ കനത്തതോടെ നേന്ത്രവാഴത്തോട്ടങ്ങളിൽ വെള്ളം കയറിയത് വാഴകർഷകരെ കണ്ണീരിലാക്കി. ഓണക്കാലത്ത് വിളവെടുക്
കോടാലി പാടശേഖരം മുങ്ങി; ഏക്കർ കണക്കിനു നെൽകൃഷി വെള്ളത്തിൽ
കോടാലി: ശക്തമായ മഴയെ തുടർന്ന് മറ്റത്തൂർ പഞ്ചായത്തിലെ കോടാലി പാടശേഖരത്തിലെ വിരിപ്പുകൃഷി വെള്ളത്തിലായി.
മറ്റത്തൂ
അടിപ്പാത നിർമാണം: വേഗത്തിലാക്കണമെന്ന് മന്ത്രി
ചാലക്കുടി: അടിപ്പാതയുടെ നിർമാണം വേഗത്തിലാക്കുന്നതിന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ കരാറുകാരന് നോട്ടീസ് നൽകിയതാ
െകഎൽഡിസി കനാൽ ബണ്ട് റോഡ് വീണ്ടും ഇടിഞ്ഞു
കരുവന്നൂർ: പുത്തൻതോട് െകഎൽഡിസി കനാൽ ബണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. 2020ൽ കരിങ്കല്ല് കെട്ടിയിരുന്നത് തന്നെ
വത്തിക്കാൻ സ്ഥാനപതി സന്ദർശിച്ചു
ഇരിങ്ങാലക്കുട: ഭാരതത്തിന്റെ അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ചുബിഷപ്പ് ലിയോ പോൾദോ ജിറെല്ലി ഇരിങ്ങാലക്കുട സെന്റ് തോമസ്
നവീകരിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം
വെളളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎെിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച
ഞാറ്റുവേലച്ചന്ത
വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേലചന്ത വെള്ളാങ്കല്ലൂർ കൃഷിഭവൻ പരിസരത്ത് ഇന്ന് രാവി
ഐഡിയൽ റിലീഫ് വിംഗ് ഗാന്ധിഗ്രാം ത്വക് േരാഗാശുപത്രിയിലെത്തി
കൊരട്ടി: തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക് േ രാഗാശുപത്രിയിൽ അന്തേവാസികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ശുചികരണ പ്രവർത്ത
വിദ്യാഭ്യാസ അവാർഡ് വിതരണം
കൊടുങ്ങല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾക്ക് കൊടുങ്ങല്ലൂർ മർച
നാടുമുടിഞ്ഞാലും ഖജനാവ് നിറയണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം: മാർ പോളി കണ്ണൂക്കാടൻ
മാള: നാടുമുടിഞ്ഞാലും വ്യക്തികൾ നശിച്ചാലും ഖജനാവ് നിറയണമെന്ന ലക്ഷ്യമാണ് സർക്കാരിനെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ.
"ദിശ-22’ കരിയർ ഗൈഡൻസ് സെമിനാർ ഒന്‍പതിന്
പ്ലസ് ടു വിദ്യാർഥികൾക്കായി ദീപിക ഒരുക്കുന്ന ദിശ-22 കരിയർ ഗൈഡൻസ് സെമിനാർ ജൂലൈ ഒന്‍പതിന് രാവിലെ ഒന്‍പതിന് ഇരിങ്ങാലക്
ആറു ലിറ്റർ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
തിരുവില്വാമല: തിരുവില്വാമലയിൽ കൊണ്ടു നടന്ന് വിദേശമദ്യം വിൽപന നടത്തിയിരുന്നയാളെ പഴയന്നൂർ എക്സൈസ് സംഘം പിടികൂടി.
തിരിഞ്ഞുനോക്കാതെ ദേശീയപാത അഥോറിറ്റി
പുത്തൂർ: നിരന്തരം അപകടങ്ങൾ നടക്കുന്ന ദേശീയപാത നടത്തറയിലെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച പോസ്റ്റ് ലോറി ഇടിച്ച് തകർത്ത
ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന: പുതുക്കാട് സ്വദേശി പിടിയിൽ
പുതുക്കാട്: ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തിയ ആളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് കുറുന്പാടൻ വീട്ടിൽ
ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി
പുന്നംപറന്പ്: തെക്കുംകര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തക്ക് തുട
മേയർ തുറന്ന വഴി വ്യവസായികൾ അടച്ചു; പ്രതിഷേധവുമായി നാട്ടുകാർ
ഒല്ലൂർ: പൂച്ചിന്നിപ്പാടം ഭാഗത്ത് നിന്ന് ഒല്ലൂരിലേക്കു പ്രവേശിക്കാനുള്ള ഇരുറോഡുകളും പുനർനിർമാണത്തിനായി അടച്ചതോടെ വ
വഴുക്കുംപാറ മേൽപ്പാലത്തിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി
പട്ടിക്കാട്: വഴുക്കുംപാറ മേൽപ്പാലത്തിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. കഴിഞ്ഞ ദിവസം സർവീസ് റോഡി
ഇടിയഞ്ചിറ റെഗുലേറ്ററിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തുന്നു
പാവറട്ടി: കാലവർഷം ശക്തിപ്രാപിച്ചതോടെ പാടൂർ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുന്നു. മഴ ശക്തമായി
നാളെ മുതൽ റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിക്കും
ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങുന്നതിനാൽ റെയിൽവേ ഗേറ്റ് വഴിയുള്ള ഗതാഗ
മിനിലോറിയും കാറും അപകടത്തിൽപ്പെട്ടു
പട്ടിക്കാട്. ദേശീയപാത മുടിക്കോട് സെന്ററിൽ മിനിലോറിയും കാറും അപകടത്തിൽ പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം
താഴ്ന്നുകിടന്ന വൈദ്യുതി കന്പിയിൽനിന്ന് ഷോക്കേറ്റ് തെരുവുനായ്ക്കൾ ചത്തു
അളഗപ്പനഗർ: വെണ്ടോരിൽ തെങ്ങ് വീണ് താഴ്ന്ന് കിടന്ന വൈദ്യുതി കന്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് തെരുവുനായകൾ ചത്തു. തെങ്ങ്
തെരുവുനായ ബൈക്കിനു കുറുകെ ചാടി അപകടം; രണ്ടു പേർക്ക് പരിക്ക്
പട്ടിക്കാട്: ആൽപ്പാറ സെന്ററിൽ തെരുവ് നായ ബൈക്കിന് കുറുകെ ചാടി അപകടം. വാണിയന്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ്
തെരഞ്ഞെടുപ്പ് കണ്വൻഷൻ
പഴയന്നൂർ: കൊണ്ടാഴി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ മൂത്തേടത്തുപടി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫ് തെരഞ്ഞ
ദേശീയ ധീരതാ അവാർഡ് നേട്ടത്തിൽ തൃശൂരിന്റെ എയ്ഞ്ചൽ
തൃശൂർ: ദേശീയ ധീരതാ അവാർഡിൽ ഇടം പിടിച്ച് തൃശൂർ ജില്ല. ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ കുട്ടികളുടെ ദേശീയ ധീ
ചാവക്കാട് - ചേറ്റുവ ദേശീയപാത നവീകരണം ഉടനെ നടത്തും
ചാവക്കാട്: ദേശീയപാതയുടെ ശോച്യാവസ്ഥ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു. ചാവക്കാട് മുതൽ
ഫയൽ തീർപ്പാക്കൽ ദിനം: മികച്ച പ്രതികരണവുമായി തൃശൂർ
തൃശൂർ: അവധിദിനത്തിലെ ഫയൽ തീർപ്പാക്കലിൽ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച തൃശൂർ ജില്ലയിൽ തീർപ്പാക്കിയത് 7026 ഫയലുകൾ.
നായബൊമ്മകളുമായി യുഡിഎഫ് കൗൺസിലർമാർ
തൃശൂർ: തെരുവുനായ് ആക്രമണങ്ങൾക്കെതിരെ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നായകളുടെ ബൊമ്മകളുമായി യുഡിഎഫ് കൗൺസിലർമാർ പ
ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പുനരധിവാസ ചികിത്സാ വിഭാഗം
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ വിദഗ്ധ സ് പെഷലിസ്റ്റുകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാ
ഷംസുദീൻ സ്മൃതി പുരസ്കാരം യു.കെ. കുമാരന്
തൃശൂർ: അ ഞ്ചാമത് അങ്കണം ഷംസുദ്ദീ ൻ സ്മൃതിഅ വാർഡുകൾ പ്രഖ്യാപിച്ചു. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങു
കാർഷിക സർവകലാശാല വിസിക്കെതിരെയും സർക്കാരിനെതിരെയും സമരസമിതി ജാഥ
തൃശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ ഏകാധിപത്യത്തിനെതിരെയും സർക്കാർ നടപടി സ്വീകരിക്കാത്തതിനെതിരെയും അധ്യാ
സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ
തൃശൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേ
സഹൃദയ എൻജിനീയറിംഗ് കോളജിൽ പുതിയ കണ്ടുപിടിത്തങ്ങളുടെ പ്രദർശനം നാളെ
തൃശൂർ: പുത്തൻ സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തവുമായി കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിൽ "സ്കൈ ഫെസ്റ്റ്’ പ്രദർശനം നടത
വിവാദങ്ങൾക്കു വിരാമം...വി.ഒ. പൈലപ്പൻ വെള്ളിയാഴ്ച രാജി സമർപ്പിക്കും
ചാലക്കുടി: നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ വെള്ളിയാഴ്ച രാജി സമർപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർട്ട
മഴ കനക്കുന്നു: നാശം വിതച്ച് കടൽ
ചാവക്കാട്: മഴ ശക്തിപ്പെട്ടതോടെ കടലാക്രമണം മൂലമുള്ള നാശത്തിൽ വലഞ്ഞ് തീരപ്രദേശം. കടപ്പുറം പഞ്ചായത്തിലെ ഞോളി റോഡ് മ
ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
ഇരിങ്ങാലക്കുട: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാപ്രാണം സ്വദേശിനി വിദ്യാർഥിനി മര
വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി
കയ്പമംഗലം: മതിലകത്ത് വയോധികയെ തീ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മതിലകം വാക്കാട്ട് വീട്ടിൽ പരേതനായ വാസുവിന
ചൂണ്ടൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം: എംഎൽഎ
കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് മുരളി പെരുനെല്ലി എംഎൽ
ലയണ്‍സ് ക്ലബ് ഓഫ് വില്വാദ്രി സ്ഥാനോഹരണം
തിരുവില്വാമല: ലയണ്‍സ് ക്ലബ് ഓഫ് വില്വാദ്രി പാന്പാടിയുടെ 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനോഹരണം മുൻ ഡിസ്ട്രിക്ട് ഗവ
പള്ളിക്കുന്ന് പള്ളിയിൽ രക്തദാനവും സൗജന്യ മെഡിക്കൽ ക്യാന്പും
വരന്തരപ്പിള്ളി: പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ കെസിവൈഎം പതാക ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാന്പും രക്ത
കാഞ്ഞാണി - ചാവക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണം
വെങ്കിടങ്ങ്: അമൃതം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിക്കുകയും അറ്റകുറ്റപ്പണി നടത്തിയിട്ടും കാലവർഷത്തേ
നെന്മണിക്കര മഹാദേവ ക്ഷേത്രത്തിൽ അഗ്രശാല സമർപ്പണം നടന്നു
നെന്മണിക്കര: ശ്രീമഹാദേവ ക്ഷേത്രം അഗ്രശാല സമർപ്പണം ഗോകുലം ഗോപാലൻ നിർവഹിച്ചു.
നിർമാണ കമ്മിറ്റി ചെയർമാൻ പീതാംബരൻ
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെ പൗരാവലി അനുസ്മരിച്ചു
ഗുരുവായൂർ: കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെ ഗുരുവായൂർ പൗരാവലി അനുസ്മരിച്ചു.
നഗരസഭാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് എൻ
100 അമ്മമാർക്ക് പെൻഷൻ നൽകി സുകൃതത്തിന്റെ ജീവകാരുണ്യ കൂട്ടായ്മ
ഗുരുവായൂർ: ജീവകാരുണ്യ സംഘടനയായ സുകൃതം തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ 100 അമ്മമാർക്ക് 500 രൂപ പെൻഷൻ, പല വ്യഞ്ജന
കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം
പുന്നംപറന്പ്: വന്യമ്യഗങ്ങളിൽ നിന്നു കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ എംഎൽഎ എംപി വിൻസെന്റ്
കുന്നംകുളത്ത് വി ഹെൽപ്പ് ആംബുലൻസ് സർവീസ്
കുന്നംകുളം: മേഖലയിലെ അപകടങ്ങളിലെ രക്ഷാ പ്രവർത്തനത്തിന് ഇനി വി ഹെൽപ്പ് ആംബുലൻസ് സർവീസും.
നഗരസഭ ടാക്സി പാർക്ക്
ആലേങ്ങാട് - പീച്ചാംപിള്ളി റോഡ് സഞ്ചാരയോഗ്യമാക്കി
പുതുക്കാട്: പഞ്ചായത്ത് ഫണ്ടിന് കാത്തുനിക്കാതെ സഞ്ചാരയോഗ്യമല്ലാതായ കല്ലൂർ - ആലേങ്ങാട് - പീച്ചാംപിള്ളി റോഡ് നാട്ടുകാർ
പാർട്ടി വിട്ട നേതാവ് വീണ്ടും സിപിഎമ്മിൽ
അന്തിക്കാട്: പാർട്ടി വിട്ട സിപിഎം നേതാവിന് മനം മാറ്റം, നേരം ഇരുട്ടി വെളുത്തപ്പോൾ വീണ്ടും സിപിഎമ്മിൽ.
സിപിഎം മുൻ അന്തി

Latest News
എന്താണ് പ്രശ്നം, എന്തിന് രാജിവയ്ക്കണം: സജി ചെറിയാൻ
സജി ചെറിയാൻ രാജിവച്ചില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടും: ഉമ്മൻ ചാണ്ടി
സഭാനടപടികൾ റദ്ദാക്കിയതിനെതിരെ സ്പീക്കറെ കണ്ട് പ്രതിപക്ഷം
സജി ചെറിയാന്റെ വിവാദ പ്രസംഗം: തീരുമാനം സംസ്ഥാനഘടകത്തിനു വിട്ട് സിപിഎം
മുംബൈയില്‍ കനത്ത മഴ തുടരുന്നു

More from other section
ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Thiruvananthapuram
കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
Kollam
അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
Pathanamthitta
വീടിനു മുകളില്‍ തെങ്ങുവീണ് അച്ഛനും മകനും പരിക്ക്
Alappuzha
എകെസിഎച്ച്എംഎസ് പ്രതിഷേധിച്ചു
Kottayam
പി.കെ. സന്തോഷ്കുമാര്‍ അനുസ്മരണം
Idukki
കളക്ടറേറ്റ് ഭീതിയിൽ, മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കും
Ernakulam
ചിറ്റൂർ താലൂക്കിൽ തെരുവുനായ ആക്രമണം കൂടുന്നു
Palakkad
മക്കരപ്പറന്പ സ്കൂളിൽ പൂർവവിദ്യാർഥി സംഗമം
Malappuram
കെൽട്രോണിൽ മാധ്യമ പഠനം; അപേക്ഷ ക്ഷണിച്ചു
Kozhikode
കല്ലട്ടി ചുരത്തിൽ അപകടങ്ങൾ തുടർക്കഥയായി
Wayanad
വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top