Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തീരദേശ ഹൈവേ: ആശങ്ക തീർക്കണം
Friday, May 27, 2022 1:18 AM IST
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഉൾപ്പെടെ ജില്ലയുടെ തീരദേശ പഞ്ചായത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ അളവെടുപ്പിനെ തുടർന്നുണ്ടായ ആശങ്കകൾ പരിഹരിക്കണമെന്നു കടപ്പുറം പഞ്ചായത്ത് ഗ്രാമസഭാ യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം വി.എം. മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ അധ്യക്ഷയായി.
മഴക്കാല രോഗങ്ങളെക്കുറിച്ചു കടപ്പുറം എച്ച്ഐ സെബി വർഗീസും കൃഷിയെക്കുറിച്ചു കൃഷി അസിസ്റ്റന്റ് എച്ച്. ആതിരയും ക്ലാസെടുത്തു. മൂക്കൻ കാഞ്ചന, പി.വി. മൻസൂർ, ശുഭ ജയൻ, ആർ. ഇബ്രാഹിം, സുപ്രരാജ്, ജിതിൻ, സാലിഹ ഷൗക്കത്ത്, ഫൗസിയ എന്നിവർ പ്രസംഗിച്ചു.
മാലിന്യം തള്ളാൻ എത്തിയവർ പിടിയിൽ
കൊടുങ്ങല്ലൂർ: നഗരസഭാപരിധിയിൽ നഗരസഭാ ഹെൽത്ത് സ്ക്വാഡിന്റെ രാത്രികാല പരിശോധനയിൽ ബൈപാസ് റോഡരികിലും തെക്കേനട പു
മറ്റത്തൂർ ലേബർ കോണ്‍ട്രാക്ട് സഹകരണസംഘത്തിന് അവാർഡ്
മറ്റത്തൂർ: അന്തർദേശീയ സഹകരണദിനത്തിന്റെ ഭാഗമായി മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന സഹകരണ സംഘങ്ങൾക്ക് സഹകരണവകു
ദുക്റാന തിരുനാൾ നാളെ
കൊടകര: കനകമല മാർതോമ തീർഥാടന കേന്ദ്രത്തിൽ ദുക്റാന തിരുനാൾ നാളെ വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് തീർഥാടനകേന്ദ്
മാലിന്യം നിറഞ്ഞു; കാനകൾ കവിഞ്ഞൊഴുകി
കൊരട്ടി: കാനകളിൽ മാലിന്യം നിറഞ്ഞതോടെ സ്വാഭാവിക നീരൊഴുക്കിനു തടസം നേരിട്ട് ജലനിർഗമനമാർഗങ്ങൾ കവിഞ്ഞൊഴുകി. കൊ
കൊരട്ടിയിൽ ഒരുവർഷം കയറ്റിവിട്ട പ്ലാസ്റ്റിക് മാലിന്യം 20 ടണ്ണിലേെ റ
കൊരട്ടി: കൊരട്ടിയിൽ ഒരുവർഷം കയറ്റിവിട്ട പ്ലാസ്റ്റിക് മാലിന്യം 20 ടണ്ണിലേറെയെന്ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡ് സംരക്ഷണഭിത്തിയുടെ പണി തുടങ്ങി
കരുവന്നൂർ: കനത്ത മഴയിൽ ഇടിഞ്ഞ ഇല്ലിക്കൽ റെഗുലേറ്ററിന് തെക്കുവശത്തെ ബണ്ട് റോഡിൽ നിർമിക്കുന്ന താൽക്കാലിക സംരക്ഷണഭ
വൈദ്യുതി നിരക്ക് വർധന: പ്രതിഷേധ മാർച്ച്
കൊരട്ടി: വൈദ്യുതി നിരക്ക് വർധനവിനെതിരെയും ഡൽഹി, പഞ്ചാബ് മോഡലിൽ വൈദ്യുതി നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും െകഎ
പ്ലാസ്റ്റിക്ക് മുക്ത പ്രതിജ്ഞ
കൊടുങ്ങല്ലൂർ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ നഗരസഭയ
െകാടുങ്ങല്ലൂരിലെ സപ്ലൈകോ മെഡിക്കൽ ഷോപ്പ് കയ്പമംഗലത്തേക്കു മാറ്റാൻ നീക്കം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മെഡിക്കൽ ഷോപ്പ് കയ്പമംഗലത്തേക്കു മാറ്റാൻ നീക്കം.
പാവപ
മിസ്, മിസ്റ്റർ കാന്പസ് കേരള 2022; രജിസ്ട്രേഷനുകൾ ക്ഷണിക്കുന്നു
തൃശൂർ: പ്രഥമ കാന്പസ് ഫാഷൻ ലീഗ് ആയ മിസ്, മിസ്റ്റർ കാന്പസ് കേരള 2022ൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. ആദ്യഘട്ട മത്സരങ്ങ
മന്ദാമംഗലത്ത് ക്ഷേത്രത്തിലും വില്ലേജ് ഓഫീസിലും മോഷണം
പുത്തൂർ : മന്ദാമംഗലത്ത് കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിലും വില്ലേജ് ഓഫീസിലും മോഷണം നടന്നു. മാന്ദാമംഗലം കൊളാംകുണ്ട് ശ്
കണ്‍സ്ട്രക്ഷൻ മെഷിനറി ഓണേഴ്സ് മെന്പർഷിപ്പ് കാന്പയിൻ
തൃശൂർ: കണ്‍സ്ട്രക്ഷൻ മെഷിനറി ഓണേഴ് സ് സമിതി സംസ്ഥാനതല മെന്പർഷിപ്പ് കാന്പയിൻ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സം
മകൾ വഞ്ചിച്ച് വീടു സ്വന്തമാക്കിയെന്നു മാതാവ്
തൃശൂർ: മകൾ വഞ്ചിച്ചെടുത്ത സ്ഥലവും വീടും തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ നടപടിയില്ലന്ന് പറപ്പൂക്ക
അറിയ്വോ...ആ മിടുക്കന് ബസ് ഡ്രൈവര്‍ മ്മ്ടെ ചിയ്യാരത്തുള്ള ഗഡിയാണ്...
സ്വന്തം ലേഖകന്‍
തൃശൂര്‍: ഒരു സിഗ്നലും കാണിക്കാതെ ബസിനു തൊട്ടുമുന്നിലൂടെ വലത്തോട്ടു വെട്ടിച്ച സ്കൂട്ടര്‍ യാത്രികരെ സഡന്‍
വിപുലമായ ഒരുക്കങ്ങൾ നടത്തും: കൊച്ചിൻ ദേവസ്വം ബോർഡ്
തൃശൂർ: രാമായണ മാസാചരണത്തിന്റെ ഭാഗമായി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്കു വിപുലമായ സൗകര്യങ്ങൾ ഏർപ്പെട
തെരുവുനായ്ക്കൾ പെരുകുന്നതിന് ഉത്തരവാദി ഭരണസമിതിയെന്ന്
തൃശൂർ: വന്ധ്യംകരണം പദ്ധതിയുടെ മറവിൽ ലക്ഷക്കണക്കിനു രൂപ ചെലവിടുന്പോഴും തെരുവുനായ്ക്കൾ പെരുകുന്നത് എന്തുകൊണ്ടാണെന
മാർതോമാശ്ലീഹായുടെ 19-ാം ശതോത്തര സുവർണ ജൂബിലി ഇന്ന് കൊടുങ്ങല്ലൂരിൽ
കൊടുങ്ങല്ലൂർ: ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമാ
കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണം
കുട്ടനെല്ലൂർ: കോണ്‍ഗ്രസ് 27-ാം ഡിവിഷൻ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന എ. മാധവൻ മാസ്റ്റർ സ്മാരക മന്ദിരത്തിന് നേരെ ആക
നേതൃത്വത്തിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കും: ഷിബു വാലപ്പൻ
ചാലക്കുടി: നഗരസഭ ചെയർമാൻസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് കെപി
ഡി റിസർവ്ഡ് കോച്ചുകൾ പുനഃസ്ഥാപിച്ചു
തൃശൂർ: കോവിഡിനു ശേഷം ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകുന്നതിന്റെ ഭാഗമായി പകൽ സമയത്ത് റിസർവേഷൻ ഇല്ലാതെ യാത്രചെയ്യ
ആനകൾക്കു സുഖചികിത്സ തുടങ്ങി
ഗുരുവായൂർ: ദേവസ്വത്തിലെ ആനകൾക്കിനി സുഖചികിത്സക്കാലം. 30 ദിവസം നീണ്ടു നിൽക്കുന്ന സുഖ ചികിത്സ ദേവസ്വം ചെയർമാൻ ഡോ. വ
മോഴയാന ബാലകൃഷ്ണന് ആന പ്രേമികളുടെ വക ഫൈബർ കൊന്പ്
ഗുരുവായൂർ: മോഴയാന ബാല കൃഷ്ണന് ആന പ്രേമികളുടെ വക ഫൈബർ കൊന്പ് നൽകി.
പുതിയ ഫൈബർ കൊന്പുമായി ബാലകൃഷ്ണൻ തലയടുപ്പോ
സെന്റ് തോമസ് യുപി സ്കൂളിന്റെ പേര് മാറ്റിയതിൽ പ്രതിഷേധം
എരുമപ്പെട്ടി: പുലിയന്നൂരിൽ പ്രവർത്തിക്കുന്ന സെന്റ് തോമസ് യുപിസ്കൂളിന്റെ പേര് മാറ്റിയ സർക്കാർ നടപടിയിൽ ശക്തമായ പ്
നെല്ലിക്കുന്ന് പളളിയിൽ ഉൗട്ടുതിരുനാളിനു കൊടിയേറി
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ തോമാശ്ലീഹായുടെ തിരുനാളിനു കൊടിയേറ്റി.
ഇടവക വികാരി ഫാ.
പോങ്കോത്ര പട്ടികജാതി കോളനി നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു
പറപ്പൂക്കര : പഞ്ചായത്തിലെ പോങ്കോത്ര പട്ടികജാതി കോളനി നവീകരണത്തിന് ഒരുകോടി രൂപ അനുവദിച്ചു.
പട്ടികജാതി വികസനവക
പാലയൂരിൽ വേദി ഒരുങ്ങി; മഹാവിശ്വാസ സംഗമം നാളെ
പാലയൂർ: മഹാവിശ്വാസ സംഗമം നാളെ; പാലയൂരിൽ കൂറ്റൽ പന്തൽ ഒരുങ്ങി. 5000 പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ പണി ഇന്നു പൂർത്ത
വിശ്വാസ സംരക്ഷണയാത്രയ്ക്കു തുടക്കം
തൃശൂർ: മാർ തോമാശ്ലീഹാ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തൃശൂർ അതിരൂപത പാലയൂരിൽ സംഘടിപ്പിക്കുന്ന വിശ്വാസ മഹാസംഗ
തെരുവുവിളക്ക് കത്തിക്കാൻ പന്തം തെളിച്ചു പ്രതിഷേധം
പുന്നംപറന്പ്: തെക്കുംകര പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തിക്കുക, ഭരണസമിതിയുടെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക
വാർഷിക പൊതുയോഗം
പഴയന്നൂർ: കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം കൊണ്ടാഴി പാറമേല്‍പടി വായനശാലയിൽ നടന്നു.
വാർഷിക പൊതുയോ
എരുമപ്പെട്ടിയിൽ വിദ്യാർഥി സംഘട്ടനം
എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ വിദ്യാർഥിയെ ഒരു സംഘം വിദ്യാർഥികൾ ചേർന്നു മർദിച്ചു.
പരിക്കേറ്റ എരുമപ്പെട്ടി ഗവ. ഹയ
ഗർഡറുകൾ ചൊവ്വാഴ്ച മുതൽ സ്ഥാപിച്ചു തുടങ്ങും
ഗുരുവായൂർ: റെയിൽവേ മേൽപ്പാലത്തിന്റെ ഗർഡറുകൾ ചൊവ്വാഴ്ച മുതൽ സ്ഥാപിച്ചു തുടങ്ങും. മേൽപ്പാലവുമായി ബന്ധപെട്ട് എൻ.
സംരക്ഷണഭിത്തി നിർമിക്കാതെ റോഡ് മണ്ണിട്ട് ഉയർത്തിയ ഭാഗം അപകടഭീഷണിയിൽ
പട്ടിക്കാട്: ദേശിയപാതയിൽ വഴുക്കുന്പാറയിൽ ഒന്‍പത ു മീറ്ററിലധികം ഉയരത്തിൽ പോകുന്ന റോഡിന്റെ ഇരുഭാഗവും സംരക്ഷണ ഭിത
വഴുക്കുംപാറ സർവീസ് റോഡ് പൂർണമായും തകർന്നു
പട്ടിക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വഴുക്കുംപാറയിൽ നിന്നും തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് പൂർണമ
സൈക്കിൾ മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു
തിരൂർ: പൂമല ഡാമിനു സമീപം സൈക്കിൾ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. കിഴക്കേ അങ്ങാടിയിൽ തിരൂർ ബാബൂസ് ഹോട്ടൽ
മുൻ കൗണ്‍സിലറുടെ മകൻ അപകടത്തിൽ മരിച്ചു
തൃശൂർ: കോർപറേഷൻ മുൻ കൗണ്‍സിലർ ലാസർ മാളിയേക്കലിന്റെ മകൻ എഡ്വിൻ (പൊന്നു-25) അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാവിലെ എ
ആന്ത്രാക്സ്: ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
സ്വന്തം ലേഖകൻ
തൃശൂർ: അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ
ആന്ത്രാക്സ്: പ്രതിരോധ നടപടികൾ ആരംഭിച്ചു
അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ ചത്ത കാട്ടുപന്നികളിൽ ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ
ഡിക്്ഷണറി പുനഃപ്രസിദ്ധീകരിക്കണം
തൃശൂർ: സാഹിത്യ അക്കാദമി 1988ൽ പ്രസിദ്ധീകരിച്ച അർണോസ് പാതിരിയുടെ മലയാളം-പോർച്ചുഗീസ് ഡിക്്ഷണറി പുനഃപ്രസിദ്ധീകരിക
ജിഎസ്ടി വർധന പ്രതിഷേധാർഹം: ചിട്ടി ഫോർമെൻസ് അസോസിയേഷൻ
തൃശൂർ: ചിട്ടിയുടെ ചരക്കുസേവന നികുതി 18 ശതമാനമായുയർത്തിയ ജിഎസ്ടി കൗണ്‍സിലിന്റെയും കേന്ദ്ര സർക്കാരിന്റെയും നടപടി
പ്രതിപക്ഷം ഉഷാറായി; ചെളിവെള്ളം തെളിഞ്ഞു
തൃശൂർ: പ്രതിപക്ഷം ഉഷാറായതോടെ കോർപറേഷൻ ഭരണകക്ഷിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കു
ദേശീയ പഞ്ചഗുസ്തി ജേതാക്കൾക്കു സ്വീകരണം
തൃശൂർ: ഹൈദരാബാദിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ പുരുഷ - വനിതാ വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ കേ
വി.ആർ. സന്തോഷ് ചുമതലയേറ്റു
തൃശൂർ: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി വി.ആർ. സന്തോഷ് ചുമതലയേറ്റു. കോട്ടയം, തൃശൂ
കളക്ടറേറ്റ് മാർച്ച് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
തൃശൂർ: സ്വർണക്കടത്തിൽ പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും പങ്ക് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി
തെരുവുനായ് വന്ധ്യംകരണം: നടപടികൾ വേഗത്തിലാക്കാൻ തീരുമാനം
തൃശൂർ: തെരുവുനായ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്നു നടപ്പാക്കാൻ ജില്ല ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്
ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷിച്ചു
ചാലക്കുടി: ഇരിങ്ങാലക്കുട രൂപത മുൻ വികാരി ജന റാളും സീനിയർ വൈദികനുമായ ഫാ. സെബാസ്റ്റ്യൻ ഈഴേക്കാടന്റെ പൗരോഹിത്യ സുവ
സുപ്രീംകോടതിയുടെ നടപടി ജനദ്രോഹപരം: എം.എം. വർഗീസ്
പട്ടിക്കാട്: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരുകിലോമീറ്റർ ചുറ്റളവിൽ ബഫർ സോണായി പ്രഖ്യാപിച്ചു
ബഫർ സോണ്‍: മലയോര ഹർത്താൽ പൂർണം
പട്ടിക്കാട്: ബഫർ സോണ്‍ വിഷയത്തിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലയിലെ
സഹൃദയവേദി എഴുത്തുകാരുടെ ഡയറക്ടറി പ്രസിദ്ധീകരിക്കും
തൃശൂർ: എഴുത്തുകാരുടെ ഡയറക്ടറി പ്രസിദ്ധീകരിക്കാൻ സഹൃദയവേദി വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.
സാഹിത്യ അക്കാദമി
മഹാജൂബിലി വിശ്വാസസംഗമത്തിന് പാലയൂർ ഒരുങ്ങി
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ ദുക്റാന-തർപ്പണതിരുനാൾ മൂന്നു മുത
വിശുദ്ധ തോമാശ്ലീഹായുടെ ഛായചിത്ര പ്രയാണത്തിന് സ്വീകരണമൊരുക്കി ഇരിങ്ങാലക്കുട രൂപത കെസിവൈഎം
ഇരിങ്ങാലക്കുട: തൃശൂർ അതിരൂപത നേതൃത്വം നൽകിയ വിശുദ്ധ തോമാശ്ലീഹായുടെ ഛായചിത്ര പ്രയാണത്തിന് ഇരിങ്ങാലക്കുട കത്തീഡ്രലി
കനത്ത മഴയിലും കാറ്റിലും മതിലകത്ത് വീട് ഭാഗികമായി തകർന്നു വീണു
കയ്പമംഗലം: കനത്ത മഴയിലും കാറ്റിലും മതിലകത്ത് വീട് ഭാഗികമായി തകർന്നു വീണു. മതിലകം പഞ്ചായത്തിലെ പുതിയകാവ് തെക്ക് സ്വ
പത്തുകുളങ്ങരയിൽ വീടുകൾക്ക് സമീപം കാട്ടാനക്കൂട്ടം
മുരിക്കുങ്ങൽ: മലയോര ഗ്രാമമായ പത്തുകുളങ്ങരയിൽ വീട്ടുപറന്പുകളിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായ നാശനഷ്ടങ്ങൾ വരു
കൊരട്ടിയിൽ പോലീസ് ക്വാർട്ടേഴ്സിനു മുകളിലേക്കു പാഴ്മരം വീണു
കൊരട്ടി: കാറ്റിലും നിലയ്ക്കാതെ പെയ്ത മഴയിലും കൊരട്ടി പോലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്സിനു മുകളിലേക്ക് പാഴ്മരം കടപുഴകി
മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവർണ ജൂബിലി നാളെ
കൊടുങ്ങല്ലൂർ: ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19-ാം ശതോത്തര സുവർണ ജൂബിലിയുടെ ഭാ
ചെയർമാൻസ്ഥാനം: 24 മണിക്കൂറിനകം നിലപാട് വ്യക്തമാക്കണം: കെപിസിസി സെക്രട്ടറിയുടെ കത്ത്
ചാലക്കുടി: നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ ചെയർമാൻ സ്ഥാനം രാജിവയ്ക്കാത്തത് സംബന്ധിച്ച് 24 മണിക്കൂറിനകം നിലപാട് റിപ്പ
കാട്ടാന വിളയാട്ടം: ഉറക്കം നഷ്ടപ്പെട്ട് മലയോര ഗ്രാമങ്ങൾ
കോടാലി: കാടിറങ്ങുന്ന കരിവീരക്കൂട്ടങ്ങൾ മലയോര ഗ്രാമങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്നു. നേരത്തെ കൃഷിയിടങ
മണിക്കൂറുകളുടെ വിത്യാസത്തിൽ ഭർത്താവും ഭാര്യയും മരിച്ചു
കാഞ്ഞാണി: മണിക്കൂറുകളുടെ വിത്യാസത്തിൽ ഭർത്താവും ഭാര്യയും മരിച്ചു. കാരമുക്ക് എസ്എൻജിഎസ് ഹയർ സെക്കൻഡറി സ്കുളിലെ റിട്
പ്ലസ് വണ്‍ വിദ്യാർഥി ട്രെയിൻതട്ടി മരിച്ചനിലയിൽ
വടക്കാഞ്ചേരി: പഴയ റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു. മംഗലം പുറപ്പുഴയിൽ വീട്ടിൽ കുഞ്ഞു
ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടാക്സി ഡ്രൈവർ മരിച്ചു
ചേലക്കര: പാടൂക്കാട് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ടാക്സി ഡ്രൈവർ മരിച്ചു. രണ്ടുപേർക്കു ഗുരുതരമായി പരിക്
സോഷ്യലിസ്റ്റുകളുടെ ഐക്യം അനിവാര്യം: എൽജെഡി
തൃശൂർ: രാജ്യത്തെ സോഷ്യലിസ്റ്റുകൾ ഒന്നിച്ചാൽ പ്രതിപക്ഷ ചേരിയ്ക്ക് അത് ശക്തികൂട്ടുമെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറ
മാധവപ്രിയ പുരസ്കാരം കലാമണ്ഡലം സംഗീത പ്രസാദിന്
തിരുവില്വാമല: ഐവർമഠം മാധവവാരിയർ മെമ്മോറിയൽ ട്രസ്റ്റിന്റെ 2022ലെ മാധവപ്രിയ പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത നർത്ത
ഗുരുവായൂർ നാലമ്പലത്തിലെ നിയന്ത്രണം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ പ്രവേശിക്കുന്നതിന് മാനേജിംഗ് കമ്
ഒാൾ കേരള ടെയ്ലേഴ്സ് അസോ. എജി ഓഫീസ് മാർച്ച് നടത്തി
തൃശൂർ: ഒാൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എകെടിഎ) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ വിസ തട്ടിപ്പ്
ഇരിങ്ങാലക്കുട: കേന്ദ്രീകരിച്ച് എമിഗ്രോ സ്റ്റഡി അബ്രോർഡ് എന്ന സ്ഥാപനം വഴി നടന്ന കോടികളുടെ വിസാ തട്ടിപ്പു കേസിൽ രണ്ടു
പുലക്കാട്ടുകരയിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നില്ലെന്നു പരാതി
പുതുക്കാട്: പുലക്കാട്ടുകരയിൽ കെട്ടിട നിർമാണത്തിന് അപേക്ഷ സമർപ്പിച്ച് എട്ടുമാസം പിന്നിട്ടിട്ടും നെന്മണിക്കര പഞ്ചായത
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗണ്‍സിൽ
തൃശൂർ: കെട്ടിട ഉടമകൾക്കും വാടകക്കാർക്കും തുല്യനീതി ഉറപ്പാക്കുന്ന കെട്ടിടവാടക നിയന്ത്രണ നിയമം ഉടൻ നടപ്പാക്കണമെന്
പത്രപ്രവർത്തക പെൻഷൻ വെട്ടിക്കുറച്ച ഉത്തരവ് ഉടൻ പിൻവലിക്കണം
തൃശൂർ: പത്രപ്രവർത്തക പെൻഷൻ വെട്ടിക്കുറച്ച ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് തൃശൂർ ജില്ല പത്രപ്രവർത്തക യൂണിയൻ വാർഷി
പോക്സോ കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും പിഴയും
തൃശൂർ: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ചതിനു പ്രതിക്കു വിവിധ വകുപ്പുകളിലായി ആറുവർഷം കഠിന തടവും 35,000 രൂപ പിഴയും. അരണ
ശക്തനിലെ മാലിന്യനീക്കം...പുതിയ കരാറുകാരനെ കണ്ടെത്തണം: മേയർ
തൃശൂർ: ടെൻഡർ വിളിച്ച് പുതിയ കരാറുകാരനെ കണ്ടെത്തിയശേഷം മാത്രമേ ശക്തന് നഗർ പ്ലാന്റിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്
പൂങ്കുന്നത്ത് വീട് കുത്തിത്തുറന്ന് കവർച്ച: ബംഗാൾ സ്വദേശികൾ അറസ്റ്റിൽ
തൃശൂർ: പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീടു കുത്തിപ്പൊളിച്ച് 38.5 പവൻ കവർന്ന കേസിൽ ഇതര സംസ്ഥാനക്കാരായ രണ്ടു മോഷ്ടാക്കൾ
ആന്ത്രാക്സ് സ്ഥിരീകരിച്ചു
ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ചത്തനിലയിൽ കണ്ടെത്തിയത് പരിശോധനയിൽ ആന്ത്രാക്സാണെന്നു സ്
ഉൗട്ടുതിരുനാൾ ആഘോഷിച്ചു
നടത്തറ: തിരുഹൃദയ ദൈവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെയും ഈശോയുടെ തിരുഹൃദയത്തിന്റെയും ഉൗട്ടുതിരുനാൾ ആഘോഷിച്ചു.
ട്രീറ്റ്മെന്റ് പ്ലാന്റിലെ ഫിൽട്ടർ ബെഡുകൾ വൃത്തിയാക്കണം: ജോൺ ഡാനിയൽ
തൃശൂർ: പീച്ചി ഡാമിന്റെ അടിത്തട്ടിൽനിന്ന് വെള്ളം എടുക്കുന്നതുകൊണ്ടു മാത്രമാണ് വെള്ളം കലങ്ങുന്നതെന്ന വാദഗതിക്ക് ശാസ്ത്ര
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ
നാട്ടിക: മൂത്തകുന്നം ബീച്ചിൽ ഭൂമി അളക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. ചാവക്കാട് താലൂ
തെരുവുനായ ആക്രമണം: നിരവധി പേർക്ക് പരിക്ക്
ചേർപ്പ്: കരുവന്നൂർ പനംകുളം പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പനംകുളംചന്തപറന്പ് ക
പങ്കജാക്ഷിഅമ്മയ്ക്ക് സുരക്ഷിത ഭവനം നിർമിക്കുന്നു
പുന്നംപറന്പ്: നിർധന കുടുംബമായ വീരോലിപ്പാടം സ്വദേശിനി വേലശേരി വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ
പന്നികളെക്കൊണ്ടു വലഞ്ഞു, ഇനി രക്ഷ "വല'യ്ക്കുള്ളിൽ
പുത്തൂർ: കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടി ജനം. പാടത്തും പറന്പിലും രാത്രി ഇറങ്ങുന്ന കാട്ടുപന്നികൾ വ്യാപകമായാണ് കൃഷി
അനിതയുടെ കുടംബത്തിന് സഹായങ്ങളെത്തുന്നു
തിരുവില്വാമല: ഹൃദ്രോഗ ബാധിതയായി അവശനിലയിൽ കഴിയുന്ന അനിതയുടെ ദുരിതമറിഞ്ഞ് ആ കുടുംബത്തിലേക്ക് സഹായങ്ങളെത്തുന്നു
സ്കൂട്ടറിടിച്ച് കുഞ്ഞിനു പരിക്ക്
കേച്ചേരി: മണലി തെങ്ങ് കോളനി വഴിയിൽ സ്കൂട്ടർ ഇടിച്ച് പിഞ്ചു കുഞ്ഞിന് പരിക്ക്. മണലി പുത്തൻപീടികയിൽ വീട്ടിൽ ഷെഫീഖിന്റെ
സൗജന്യ മെഡിക്കൽ ക്യാന്പും രക്തദാനവും
വരന്തരപ്പിള്ളി: കെസിവൈഎം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പള്ളിക്കുന്ന് അസംപ്ഷൻ പള്ളി കെസിവൈഎം യൂണിറ്റിന്റെയും ജൂബി

Latest News
ഉദയ്പുർ കൊലപാതകം: പ്രതികളെ കൈയേറ്റം ചെയ്ത് ജനക്കൂട്ടം, വസ്ത്രം വലിച്ചുകീറി
പിണറായിയെ നിയന്ത്രിക്കുന്നത് ഫാരീസ്: ഗുരുതര ആരോപണവുമായി പി.സി. ജോർജ്
പി.സി. ജോർജിന് ജാമ്യം
പി.സി. ജോർജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്നു കേസ്; അറസ്റ്റ് ഉണ്ടായേക്കും
ആലത്തൂർ സ്വദേശികളായ ദമ്പതികൾ പഴനിയിൽ ആത്മഹത്യചെയ്ത നിലയിൽ

More from other section
പരിസ്ഥിതി ലോല വിജ്ഞാപനം: അന്പൂരിയിൽ പ്രതിഷേധ റാലിയും ജനകീയ സംഗമവും ഇന്ന്
Thiruvananthapuram
മുൻ ഭരണ സമിതി അംഗങ്ങളുടെ വിശദീകരണം നേതൃത്വത്തെ വെട്ടിലാക്കി
Kollam
യൂത്ത് ഫ്രണ്ട് പ്രതിഷേധ മാർച്ച് നടത്തി
Pathanamthitta
സ്ട്രോക്ക് കെയർ സെന്റർ പ്രവർത്തനം 24 മണിക്കൂറും
Alappuzha
എസ്ബി കോളജിൽ ചലച്ചിത്ര പഠന ക്യാന്പ്
Kottayam
ധീരജിന്റെ കൊലപാതകത്തിൽ സി.പി.മാത്യു വീണ്ടും ! ‘അത് എസ്എഫ്ഐയുടെ കൈയബദ്ധം’
Idukki
ഭാരതപ്രവേശന ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ നാളെ
Ernakulam
യാത്രയയപ്പും പൊതുസമ്മേളനവും
Palakkad
കത്തിക്കുത്ത് കേസിൽ ഒളിവിൽ പോയ സഹോദരങ്ങൾ അറസ്റ്റിൽ
Malappuram
പ്ലസ്വൺ പ്രവേശനം നീന്തിക്കയറാന്‍ വിദ്യാര്‍ഥികളുടെ പെടാപ്പാട്
Kozhikode
നെൻമേനിയിൽ തൊഴിലുറപ്പ് സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
Wayanad
"ചാരിറ്റി വാഹനം' കാണാമറയത്ത്; പയ്യന്നൂരിൽ കോൺഗ്രസിലും വിവാദം
Kannur
32 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരണം ജില്ലയിൽ രണ്ടു കേന്ദ്രങ്ങളില്‍ മാത്രം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top