ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Wednesday, May 25, 2022 10:50 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​ധ്യ​വ​യ​സ്ക​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​ന്പ​തു വ​യ​സു പ്രാ​യം തോ​ന്നി​ക്കും. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.