വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തീ​പി​ടി​ത്തം
Saturday, January 29, 2022 1:12 AM IST
വ​ട​ക്കാ​ഞ്ചേ​രി: അ​ത്താ​ണി ഇ​എ​സ്ഐ ഹോ​സ്പി​റ്റ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ട്, അ​ത്താ​ണി സ​ബ് സ്റ്റേ​ഷ​ൻ, സി​ൽ​ക്ക് എ​ന്നി​വ​യു​ടെ സ​മീ​പം പു​ല്ലി​നു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു തീ​പി​ടി​ത്തം. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്നും ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്.