വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, January 17, 2022 10:30 PM IST
കു​ന്നം​കു​ളം: പ​ഴ​ഞ്ഞി സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്ക​യെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​യ്യം​കു​ള​ങ്ങ​ര വീ​ട്ടി​ൽ ശ്യ​മു വി​ന്‍റെ ഭാ​ര്യ സ​ജി (58) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി 8 മ​ണി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ന്നം​കു​ളം അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

കു​ന്നം​കു​ളം ലൈ​ഫ് കെ​യ​ർ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം സം​സ്കാ​രം പി​ന്നീ​ട് ന​ട​ത്തും. കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
മ​ക്ക​ൾ: സു​ബി​ൻ, സു​മി, സൗ​മ്യ, മ​രു​മ​ക്ക​ൾ: ജെ​റി​ൻ, ജ​സ്റ്റി​ൻ