കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് പ​ള്ളി തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സ് തുറന്നു
Tuesday, December 7, 2021 1:08 AM IST
ഗു​രു​വാ​യൂ​ർ: ​കോ​ട്ട​പ്പ​ടി സെ​ന്‍റ് ലാ​സേ​ഴ്സ് പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ലാ​സ​റി​ന്‍റേ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ ക​മ്മി​റ്റി ഓ​ഫീ​സ് പ​ള്ളി വി​കാ​രി ഫാ.​ ജോ​യ് കൊള്ളന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി.​ വി​കാ​രി ഫാ. ​ഡി​ക്സ​ണ്‍ കൊ​ളന്പ്ര​ത്ത്, ജ​നറൽ ​ക​ണ്‍​വീ​ന​ർ ബാ​ബു​ വ​ർ​ഗീ​സ്, കൈ​ക്കാ​രന്മാ​രാ​യ ജോ​ണ്‍​സ​ണ്‍ പ​ന​ക്ക​ൽ, ജോ​ജു ജോ​ർ​ജ്, അ​ഡ്വ. കെ.​എ. സ്റ്റോ​ബി ജോ​സ്, പിആ​ർഒ ​സൈ​സ​ണ്‍ മാ​റോ​ക്കി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. ജ​നു​വ​രി 1,2,3, തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ ആ​ഘോ​ഷം.