യു​വ​ക​ലാ​സാ​ഹി​തി സ​മ്മേ​ള​നം
Monday, December 6, 2021 1:06 AM IST
ക​യ്പ​മം​ഗ​ലം: യു​വ​ക​ലാ​സാ​ഹി​തി ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. സു​ധീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​എം. നി​സാ​ർ, അ​ഡ്വ. ശ്രേ​യ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കു​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ർ, രാ​ജേ​ഷ് ഇ​രു​ളം, ഇ. ​ജി​ന​ൻ - ര​ക്ഷാ​ധി​കാ​രി​ക​ൾ, എം.​എം. നി​സാ​ർ - പ്ര​സി​ഡ​ന്‍റ്, ടി.​കെ. ഷം​സു​ദീ​ൻ, ജെ​യിം​സ് മാ​സ്റ്റ​ർ, ര​ജ​നി ടീ​ച്ച​ർ - വൈ​സ് പ്ര​സി​ഡ​ന്‍റ്, സോ​മ​ൻ താ​മ​ര​ക്കു​ളം - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ഡ്വ. ശ്രേ​യ​സ്, ബ​ഷീ​ർ തൃ​പ്പേ​ക്കു​ളം, കെ​പി​എ​സി സ​ജീ​വ​ൻ മാ​ട​വ​ന - സെ​ക്ര​ട്ട​റി​മാ​ർ, എ​സ്.​എം. ജീ​വ​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


ഹോ​ളി​ഡേ ബ​സാ​ർ 2021 സെ​യി​ൽ​സ്
എ​ക്സി​ബി​ഷ​ൻ ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: ല​യ​ണ്‍ ലേ​ഡി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ളി​ഡേ ബ​സാ​ർ 2021 സെ​യി​ൽ​സ് എ​ക്സി​ബി​ഷ​ ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ല​യ​ണ്‍ ലേ​ഡി പ്ര​സി​ഡ​ന്‍റ് അ​ന്ന ഡെ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ. ​ശ്രു​തി ബി​ജു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫെ​നി എ​ബി​ൻ, ട്ര​ഷ​റ​ർ സ്മി​ത ജോ​ണ്‍, വീ​ണ ബി​ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു