വ​ട്ട​ക്കൊ​ട്ടാ​യി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, November 28, 2021 1:00 AM IST
വ​ര​ന്ത​ര​പ്പി​ള്ളി : വ​ട്ട​ക്കൊ​ട്ടാ​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ തോ​മ​ന്‍റെ പ​റ​ന്പി​ലെ വാ​ഴ​യും തെ​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​വി​ടെ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത്. പ​തി​വാ​യി കാ​ട്ടാ​ന​ക​ളെ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. കൃ​ഷി​നാ​ശം വ​രു​ത്തി​യ കാ​ട്ടാ​ന സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ന്നെ ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

പ്ര​തി​ഷേ​ധ​ജ്വാ​ല സംഘടിപ്പിച്ചു

മ​റ്റം: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​ക്കെ​തി​രെ ക​ണ്ടാ​ണ​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മ​റ്റം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക​യി​ലെ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന​സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ങ്കോ ക​വ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ഖ്യ​പ്ര​ഭാ​ഷ​ണം ഏ​കോ​പ​ന​സ​മി​തി ക​ണ്‍​വീ​ന​ർ ഇ.​ജെ. ജോ​ഫി ന​ട​ത്തി. ജോ​ണ്‍​സ​ണ്‍ കാ​ക്ക​ശേ​രി, സ​ജീ​വ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.