ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം
Thursday, November 25, 2021 12:45 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ന്ദ്രം ത​രു​ന്ന​തു മാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യാ​യി താ​ലൂ​ക്കാ​ശു​പ​ത്രി അ​ധ​പ​തി​ച്ചെ​ന്നു ക​ർ​ഷ​ക ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. അ​ജി​ഘോ​ഷ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു മു​ന്പി​ൽ
ന​ട​ത്തി​യ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​
എ​ൻ. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ്, ടി.​എ​സ്. സ​ജീ​വ​ൻ, കെ.​അ​ർ. വി​ദ്യാ​സാ​ഗ​ർ, എ​ൽ.​കെ. മ​നോ​ജ്, ര​ശ്മി ബാ​ബു, വി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശി​വ​റാം, ഉ​ദ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.