കോവിഡ് ബാധിച്ചു മരിച്ചു
Sunday, October 24, 2021 10:56 PM IST
ചേ​ർ​പ്പ്: കാ​വി​ൽ കി​ട്ടു വൈ​ദ്യ​ർ മ​ക​ൻ കെ.​കെ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (68) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ചേ​ർ​പ്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​ൻ സെ​ക​ട്ട​റി, കെ​കെ​എ​ൻ​ടി​സി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കൊ​ടു​ങ്ങ​ലൂ​ർ: പു​ല്ലു​റ്റ് പു​തി​യ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം വി​ല്ലു​മം​ഗ​ല​ത്ത് പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ മ​ക​ൻ സു​ന്ദ​ര​ൻ (68) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: സു​നി​ത, അ​നി​ത, ഗി​രീ​ഷ്. മ​രു​മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, സ​തീ​ശ​ൻ, ഗ്രീ​ഷ്മ.

ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ലം ഗ്രാ​മ​ല​ക്ഷ്മി കൂ​നി പ​റ​ന്പി​ൽ ഇ​റ്റി മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (61) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഭാ​ര്യ: സു​ഭാ​ഷി​ണി. മ​ക്ക​ൾ: ജി​ജീ​ഷ്, ശ്രീ​ജീ​ഷ്.