മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ വി​ഭ​ജി​ക്കും
Friday, September 24, 2021 12:49 AM IST
തൃ​ശൂ​ർ: സം​ഘ​ട​നാ സം​വി​ധാ​നം താ​ഴേ​ത്ത​ട്ടു മു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 20 ബൂ​ത്തു​ക​ളി​ൽ കൂ​ടു​ത​ലു​ള്ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ വി​ഭ​ജി​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു.
53 മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളാ​ണു നി​ല​വി​ൽ 20 ബൂ​ത്തു​ക​ളി​ൽ കൂ​ടു​ത​ലു​ള്ള​ത്. ഇ​തു വി​ഭ​ജി​ക്കു​ന്ന​തോടെ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളുടെ എ​ണ്ണം 163 ആ​യി ഉ​യ​രും. 110 ആണ് നി​ല​വി​ലു​ള്ള​ത്.
ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളാ​യ ജോ​സ​ഫ് ചാ​ലി​ശേ​രി, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എം.​കെ. അ​ബ്ദു​ൾ സ​ലാം, എ​ൻ.​എ​സ്. വ​ർ​ഗീ​സ്, സു​നി​ൽ അ​ന്തി​ക്കാ​ട്, സി.​എ​സ്. ശ്രീ​നി​വാ​സ​ൻ, എ. ​പ്ര​സാ​ദ്, ജോ​ണ്‍ ഡാ​നി​യ​ൽ, സി.​ഒ. ജേ​ക്ക​ബ്, ലീ​ലാ​മ്മ ടീ​ച്ച​ർ, അ​ഡ്വ. സു​ബി ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.