കോവി​ഡ് പ്ര​തി​രോ​ധം: സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ മാ​തൃ​കാ​പ​ര​മെ​ന്ന ു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Thursday, June 24, 2021 12:54 AM IST
പാ​ല​പ്പി​ള്ളി: കേ​ര​ള​ത്തി​ന്‍റെ കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ മാ​തൃ​കാ​പ​ര​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്.
ഡിവൈ​എ​ഫ്​ഐ കൊ​ട​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി പാ​ല​പ്പി​ള്ളി എ​ലി​കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ്യ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​ള​നി​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൈ​മാ​റി.
ഡി​വൈ​എ​ഫ്ഐ കൊ​ട​ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എംഎൽഎ, സി​പി​എം കൊ​ട​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എ. രാ​മ​കൃ​ഷ്ണ​ൻ, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത്, ഡി​വൈ​എ​ഫ്ഐ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി. അ​നൂ​പ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​ രാ​ജേ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ​ക്കേ​റ്റ് എ​ൻ.​വി. വൈ​ശാ​ഖ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​ഡി. നെ​ൽ​സ​ണ്‍,ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. വി​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.