ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ഉ​പ​രോ​ധി​ച്ചു
Wednesday, June 23, 2021 12:45 AM IST
ഒ​രു​മ​ന​യൂ​ർ: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് പ്രൊ​ട്ട​ക്ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​രൂ​പി​ച്ച പ​ണം ദു​ർ​വി​നി​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് യു​ഡി​എ​ഫ് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഭ​ര​ണ​സ​മി​തി​യും ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ ചാ​ക്കോ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ഷാം ക​പ്പ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ. ​ആ​ഷി​ത, ഹ​നീ​ഫ് മാ​ളി​യേ​ക്ക​ൽ, ന​ജീ​ബ്, ആ​ദി​ൻ​രാ​ജ്, ഹു​സൈ​ൻ, ന​സീ​ർ മൂ​പ്പി​ൽ, ആ​രി​ഫ ജു​ഫൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.