972 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Saturday, June 19, 2021 12:54 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 972 പേ​ർ​ക്ക്. സ​ന്പ​ർ​ക്കം വ​ഴി 967 പേ​ർ​ക്കാ​ണ് രോ​ഗബാധ. 12.95 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​നും ഉ​റ​വി​ടമ​റി​യാ​ത്ത ര​ണ്ടുപേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.1084 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
രോ​ഗബാ​ധി​ത​രി​ൽ 60 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള 71 പു​രു​ഷ​ൻ​മാ​രും 73 സ്ത്രീ​കളും ​പ​ത്തുവ​യ​സി​നു താ​ഴെ 32 ആ​ണ്‍​കു​ട്ടി​ക​ളും 36 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.
ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 10,057 ആ​ണ്.