കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, June 15, 2021 11:45 PM IST
കു​ന്നം​കു​ളം: കാ​ണി​യാ​ന്പാ​ൽ വെ​ള​ളാ പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​മാ​ര​ൻ ഭാ​ര്യ മാ​ധ​വി(75) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​വി, ജ​യ​പ്ര​കാ​ശ്, ല​ത, രാ​ജു, സു​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ലീ​ന, സു​ഷീ​ന, അ​നി​ൽ​കു​മാ​ർ, ര​ജി​ത, ശ്രു​തി.


ചാ​ല​ക്കു​ടി: കോ​ട്ടാ​റ്റ് എ​ടാ​ട്ടു​കാ​ര​ൻ ജോ​സ​ഫ് മ​ക​ൻ ജോ​സ്(57) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ട്ടാ​റ്റ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി നെ​ടു​ങ്ങാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​സ്മി. ജി​സ​ന. മ​രു​മ​ക​ൻ: ജി​നു കൊ​ള​പു​റ​ത്ത്, കോ​ത​മം​ഗ​ലം.

ചേ​ർ​പ്പ്: വ​ലി​യ ചേ​ന​ത്ത് പ​ണി​ക്ക​വീ​ട്ടി​ൽ വീ​രാ​ൻ മ​ക​ൻ അ​ബ്ബാ​സ് (62) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ജെ​സീ​ല, അ​ഫ്ന. മ​രു​മ​ക​ൻ: ന​വാ​സ്.


കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ശോ​ക തി​യ്യ​റ്റ​റി​നു മു​ൻ​വ​ശ​ത്തെ വ്യാ​പാ​രി പോ​ഴാ​യി​പ​റ​ന്പി​ൽ ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യ് (70) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: മ​ഞ്ജു​നാ​ഥ്, സി​ന്ധു, ശ്രീ​ല. മ​രു​മ​ക്ക​ൾ: ഡി.​ബി.​രാ​ജേ​ഷ് (അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി പ​റ​വൂ​ർ), സ​തീ​ഷ്.​എ​സ്. പ്ര​ഭു (ബി​സി​ന​സ്‌ മ​ട്ടാ​ഞ്ചേ​രി).

ചാ​ല​ക്കു​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി പ​ന​ഞ്ചി​ക്ക​ൽ ധ​ർ​മ്മ​ജ​ൻ (58) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: നി​ധി​ൻ, നി​മി​ഷ. മ​രു​മ​ക​ൾ: ജി​ഷ്മ.

കൊ​ടു​ങ്ങ​ലൂ​ർ: അ​ഴീ​ക്കോ​ട​ത്തെ സി​പി​എം നേ​താ​വും മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​മാ​യ അ​യ്യാ​രി​ൽ കോ​മു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ഹീ​ർ (ഷാ​യി അ​യ്യാ​രി​ൽ -68) നി​ര്യാ​ത​നാ​യി. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ന്യു​മോ​ണി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ഭാ​ര്യ: സൈ​ഫു​ന്നീ​സ. മ​ക്ക​ൾ: ഷി​ൻ​സി, ഡി​ൻ​സി, മ​ർ​സീ​ന, സ​ന. മ​രു​മ​ക്ക​ൾ: അ​ൻ​വ​ർ, അ​ന​സ്.

ഗു​രു​വാ​യൂ​ർ: ഇ​രി​ങ്ങ​പ്പു​റം കേ​ര​ള​ഗ്രാ​മ​ത്തി​ൽ സൗ​പ​ർ​ണി​ക​യി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ(71) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: ഷാ​ജി, ശ്രീ​ല​ക്ഷ്മി.

വെ​ള്ളി​ക്കു​ള​ങ്ങ​ര: കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. മോ​നൊ​ടി തോ​ട്ടാ​പ്പി​ള്ളി ഒൗ​സേ​ഫ് ഭാ​ര്യ റോ​സി(91)​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വ​ർ​ഗീ​സ്, രാ​ജു, ജോ​സ്, മേ​ഴ്സി. മ​രു​മ​ക്ക​ൾ: മി​നി, ആ​നി, സി​നി, ജോ​ർ​ജ്.

ഗു​രു​വാ​യൂ​ർ: കോ​ട്ട​പ്പ​ടി നാ​ല​ക​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദ്(65) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​ര​ണം. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: റാ​സി​ഖ്, റി​യാ​സ്, റെ​നീ​ഫ്. മ​രു​മ​ക്ക​ൾ: റ​ഹ്മ​ത്ത്, ഫ​ർ​ഹാ​ന.

വ​ല​പ്പാ​ട്: കോ​ത​കു​ളം ബീ​ച്ച് ഏ​റ​ൻ​കി​ഴ​ക്കാ​ത്ത് സ​ഹ​ദേ​വ​ന്‍റെ​യും ല​ത​യു​ടെ​യും മ​ക​ൻ സു​ദേ​വ് (29) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കൊ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു സു​ദേ​വി​ന്‍റെ വി​വാ​ഹം. ഭാ​ര്യ: ശി​വാ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​ദേ​വ്, ജി​നു​ദേ​വ്.

ഗു​രു​വാ​യൂ​ർ: ഇ​രി​ങ്ങ​പ്പു​റം പു​ന്നോ​ക്കി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ(75) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഭാ​ർ​ഗ​വി. മ​ക്ക​ൾ: ദീ​പ, ദി​ലീ​പ്. മ​രു​മ​ക്ക​ൾ: ശി​വ​ദാ​സ്, റോ​മ.

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ന്ത​പ്പു​ര കി​ഴ​ക്ക് സി​പി​എം ഓ​ഫീ​സി​നു സ​മീ​പം വാ​ക്കാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ (62 ) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ഇ​ന്ദി​ര. മ​ക്ക​ൾ: മ​ണി​ക്കു​ട്ട​ൻ, മി​നി. മ​രു​മ​ക​ൻ: അ​ഭി​ലാ​ഷ്.