എ​ട​ക്കു​ളം സ്വ​ദേ​ശി ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു
Thursday, May 6, 2021 10:29 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ എ​ട​ക്കു​ളം എ​സ്എ​ൻ ന​ഗ​റി​ൽ കാ​രാ​ത്ര​ക്കാ​ര​ൻ പോ​ൾ മ​ക​ൻ ലി​റി​ൻ​സ് (34) ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ലി​റി​ൻ​സ് ഒ​രു മാ​സം മു​ന്പാ​ണ് ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യി​ലെ പി​ൽ​ഖു​വ​യി​ലെ സ്കൂ​ളി​ൽ ജോ​ലി​ക്കാ​യി പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു താ​ഴെ നി​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മ​ര​ണ​പ്പെ​ടു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ക​ടു​ത്ത പ​നി ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളോ​ട് ഫോ​ണി​ൽ സം​സാ​രി​ച്ച​പ്പോ​ൾ പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ച​പ്പോ​ഴാ​ണ് ലി​റി​ൻ​സ് മ​രി​ച്ച വി​വ​രം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം സംസ്കാരം നടത്തി. അ​മ്മ: മേ​രി. സ​ഹോ​ദ​രി: ലി​ൻ​സി.